29 April 2008
കെ.എസ്.സി. സാഹിത്യ വിഭാഗം ഉദ്ഘാടനം പൊയ്ത്തും കടവ് നിര്‍വഹിക്കും
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനവും, മെയ് ദിനാഘോഷവും വ്യാഴാഴ്ച്ച കെ.എസ്.സി.യില്‍ നടക്കും. പ്രശസ്ത കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഉദ്ഘാടനം നിരവ്വഹിക്കും.
വിപിന്‍ ച്ന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തും. തുടര്‍ന്ന് കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച, നാടകം മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും. 1 Comments:
Links to this post: |
ടീം ദുബായ് കലാ സന്ധ്യ
തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം ദുബായ് ഘടകം സംഘടിപ്പിച്ച കലാസന്ധ്യ അരങ്ങേറി. പ്രമുഖ ഗായകരും പ്രശസ്ത നര്‍ത്തകരും പങ്കെടുത്തു.
|
ഹരിതകം ദ്വൈവാരികയുടെ യു.എ.ഇയിലെ പ്രകാശനം നടന്നു
ദേരാ ബദര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷംസീര്‍ കുറ്റിച്ചിറയ്ക്കു നല്‍കിക്കൊണ്ട് സഫ്വാന്‍ ഏറിയാലാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
|


0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്