29 August 2008
മഹ്മൂദ് ഡാര്‍വിഷ് അനുസ്മരണം![]() ദുബായ് വായനക്കൂട്ടം സംഘടിപ്പിച്ച മഹ്മൂദ് ഡാര്‍വിഷ് അനുസ്മര ണത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഇന്ദ്രബാബു സംസാരിക്കുന്നു.
|
26 August 2008
ഏഷ്യനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങിന്റെ സമയം മാറുന്നു ദുബായ് : ഏഷ്യാനെറ്റ് റേഡിയോ അവതരിപ്പിക്കുന്ന കവിതയ്ക്ക് വേണ്ടി മാത്രമുള്ള പരിപാടിയായ ചൊല്ലരങ്ങിന്റെ പ്രക്ഷേപണ സമയത്തില്‍ മാറ്റം. ആഗ്സ്റ്റ് 29 മുതല്‍ എല്ലാ വെള്ളി യാഴ്ച്ചയും രാവിലെ 9..10 നായിരിക്കും ഇനി മുതല്‍ ചൊല്ലരങ്ങ് പ്രക്ഷേപണം ചെയ്യുകയെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേഷ് പയ്യന്നൂര്‍ പറഞ്ഞു. ശ്രോതാ ക്കളുടെ ആവശ്യ പ്രകാരമാണ് സമയ മാറ്റം വരുത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു.വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കാണ് ഇത് വരെ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നത്. കവി കുഴൂര്‍ വിത്സനാണ് ചൊല്ലരങ്ങിന്റെ അവതാരകന്‍. 2 Comments:
Links to this post: |




0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്