04 May 2008

മൊയ്തീന്‍ നെക്കരാജ് പുതിയ KERA പ്രസിഡന്റ്

ഈ വര്‍ഷത്തെ KERA യുടെ പ്രസിഡന്റ് ആയി പാലക്കാട് N.S.S. College of Engineering ലെ ശ്രീ മൊയ്തീന്‍ നെക്കരാജ് തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലുള്ള കേരളത്തിലെ എട്ട് എഞ്ചിനിയറിങ്ങ് കോളജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് KERA.







KERA - UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ (KERA Fest 2008) ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടന്നു. യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുത്തു.



യു.എ.ഇ. യില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള എല്ലാ എഞ്ചിനിയര്‍മാരുടെയും സഹകരണവും പങ്കാളിത്തവും കേരയെ ഫലപ്രദമായി മുന്നോട്ട് നയിക്കാന്‍ തുടര്‍ന്നും ഉണ്ടാവണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊയതീന്‍ അഭ്യര്‍ഥിച്ചു.
  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

All the best Moideen!

04 May, 2008  

അഭിനന്ദനങ്ങള്‍ :)

05 May, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്