01 December 2008

പി.ഡി.പി, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് സംശയത്തിന്റെ നിഴലില്‍; പി.പി.തങ്കച്ചന്‍

പി.ഡി.പി, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് എന്നീ സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് യു.ഡ‍ി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം ദുബായില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.പി.തങ്കച്ചന്‍.

അതുകൊണ്ടാണ് ഇത്തരം കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇവരെയൊക്കെ വളര്‍ത്തിയത് സി.പി.എമ്മാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയും സി.പി.എമ്മും സഖ്യത്തിലായിരുന്നെന്നും തങ്കച്ചന്‍ ആരോപിച്ചു.
  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പീ ഡി പീ യുടെ വോട്ട് തന്കച്ചനും സുഹൃത്തുകളും രേഖ മൂലം ചോദിച്ചത് മദനി എല്ലാവര്ക്കും മുന്‍പാകെ പ്രദര്ഷിപ്പികുന്നത് കണ്ടു. അത് കണ്ടപ്പോള്‍ എനിക്ക് തോന്നിയത് പീ ഡി പീ കോ അല്ലന്കില്‍ വേറെ ഏതെങ്കിലും പാര്‍തികല്കോ തീവ്രവാദം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം പിന്നയോ കിട്ടാത്ത മുന്തിരി പുളികും. അത്ര തനെയ്.

03 December, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്