ലോകത്തിന്റെ നാനാ കോണുകളില്‍ ജീവിതം തേടിയലഞ്ഞ ഒരു പറ്റം മനുഷ്യരുടെ
പച്ചയായ കഥാവിഷ്ക്കാരം.

മലയാളത്തില്‍ ഇതു വരെ ആരും പറഞ്ഞിട്ടില്ലാത്ത കഥകളുമായി

“ബുള്‍ഫൈറ്റര്‍”



(14 കഥകളുടെ സമാഹാരം)
രചന : പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍

അവതാരിക : ആലങ്കോട് ലീലാകൃഷ്ണന്‍


പബ്ലിഷേഴ്‌സ് : ഒലിഫ് പബ്ലിക്കേഷന്‍സ്


വളരെ ഹൃദയ സ്പര്‍ശിയായ കഥകളാണ് ശ്രീ പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ കഥകള്‍. വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന കഥകള്‍.”
- ജോസ് പനച്ചിപ്പുറം, ചീഫ് ന്യൂസ് എഡിറ്റര്‍, മലയാള മനോരമ

 

പ്രവാസ ഭൂമിയില്‍ ഇരിക്കുമ്പോഴും മനസ്സില്‍ നാടും നാടിനെ കുറിച്ചുള്ള ഓര്‍മ്മകളും സൂക്ഷിക്കുന്ന എഴുത്തു കാരനാണ് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍. കാമ്പുള്ള കഥകളാണ് അദ്ദേഹത്തിന്റെ കഥകള്‍.”
- പി. കെ. പാറക്കടവ്, എഡിറ്റര്‍, വാരന്ത്യ മാധ്യമം

 

പ്രവാസിയുടെ ജീവിതത്തിലെ വര്‍ണ്ണപ്പകിട്ടുകളോ ആഘോഷങ്ങളോ അല്ല, അനാഥ സങ്കടങ്ങളും ഒറ്റപ്പെടലുകളും ക്രൂര യാതനകളുമാണ് ശ്രീ പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ ഓരോ കഥകളും നമുക്ക് കാണിച്ചു തരുന്നത്...
- ആലങ്കോട് ലീലാകൃഷ്ണന്‍, തിരക്കഥാകൃത്ത്, പ്രാസംഗികന്‍



www.punnayurkulamzainudheen.com

P.O.Box: 63189,
Dubai,
U.A.E.
Tel: 00971-50-2747784
Email: peeyes10@gmail.com

 

 

 

 

 

 

 


ePathram.com