കോഴിക്കോട്: പാരമ്പര്യ നെൽവിത്തുകളുടെയും നാടൻ കാർഷിക സംസ്കാരത്തിന്റെയും കാവലാളായ പത്മശ്രീ ചെറുവയൽ രാമൻ (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയായിരുന്നു അന്ത്യം. വയനാട് മാനന്തവാടിക്കടുത്ത് കമ്മനയിലെ
... കൂടുതല് »