25 April 2008

3 Comments:

who is the maram? the writer or the subject?

May 1, 2008 4:03 PM  

മരം ആരായിരുന്നാലും, ഈ മരത്തിനു സംസാരിക്കമായിരുന്നെങ്കില്‍ എന്തെല്ലാം പറഞ്ഞു നമ്മളെ മനസ്സിലാക്കാമായിരുന്നു. എത്രമാത്രം നെഞ്ചുപൊട്ടിയുള്ള നിലവിളി നമ്മള്‍ കേള്‍ക്കേണ്ടി വന്നേനെ....അതു പോലെ ഒരു മരമായി നിന്നുകൊണ്ട് ഇതാരുതന്നെ സംസാരിക്കുകയാണെങ്കിലും, നേരെ സംസാരിക്കാന്‍ സാധിക്കാത്തതു കൊണ്ടാണെന്നു വിചാരിച്ചു,മരത്തിനു സംസാരിക്കനുള്ള അവസരം കൊടുക്കുക, അതു കേള്‍ക്കാനുള്ള മനസ്സും കാണിക്കുക.

October 22, 2008 10:45 AM  

ഒരു പുതിയ ശൈലി മരമെഴുതു ..
നന്നായി

October 26, 2008 4:23 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്