06 September 2008

17 Comments:

പ്രിയപ്പെട്ട ദേവസേന,
പ്രണയമെന്ന വികാരം ഉമിത്തീ പോലെ അകമേ കിടന്നു നീറ്റുമ്പോഴെല്ലാം ഞാന്‍ ദേവസേനയെ വായിക്കാറുണ്ട്.വെറുതെ ആ കുറിപ്പുകളിലൂടെയും കവിതകളിലൂടെയും ആവര്‍ത്തിച്ചാവര്‍ത്തിച്ചു കടന്നു പോകാറുണ്ട്.ജീവിതവും സ്വജീവനെത്തന്നെയും പ്രണയത്തിനായ് ബലി നല്‍കിയ ഒരു പാടെഴുത്തുകാരും അല്ലാത്തവരും മനുഷ്യര്‍ക്കിടയിലുണ്ട്.പ്രണയത്തിന്റെ ഹവിസ്സില്‍ സ്വയം തര്‍പ്പണം ചെയ്തവര്‍.താനൊഴികെ മറ്റൊരാള്‍ക്കും തന്നെ മനസ്സിലാവുന്നില്ലല്ലോ എന്ന് നെഞ്ചു കലങുമ്പോള്‍, അല്ല, എനിയ്ക്കു നിന്നെ മനസ്സിലാവും എന്ന ആശ്വാസത്തിന്റെ ഒരു സ്പര്‍ശം.എന്തിനിങിനെ സ്വയം എരിയുന്നു എന്ന സങ്കടവാക്കിന്റെ ചാറ്റല്‍ മഴ.പ്രണയം താങും തണലും തരുന്ന വട വൃക്ഷമായി വളരേണ്ട വഴികളെല്ലാം ചുറ്റും നിന്നു ഞെരിച്ചമര്‍ത്തപ്പെടുമ്പോള്‍ പിന്നെ ജീവിതത്തിന്റെ അര്‍ത്ഥം ഒരു മുഴം കയറിലോ ഇരുമ്പു ചക്രങളുടെ താളാത്മകാവേഗങളിലോ തേടുന്നവരുടെ അന്തര്‍ ലോകങളെ വായിക്കാന്‍ കൂടിയാണു നന്ദിതയുടെ ജീവിതത്തെയും കവിതയെയും ചേര്‍ത്തു വച്ച് താങ്കള്‍ ശ്രമിച്ചത്.അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിരിക്കുന്നു.പ്രണയത്തിന്റെ ഇരുണ്ടഭൂഗണ്ട്ങളിലൂടെ ജീവിതത്തെ സ്വയം നടത്തിയ ഒരുവളുടെ വേപഥു പൂണ്ട ആത്മരോദനം കൂടി താങ്കളുടെ എഴുത്തിന്റെ ഉള്ളിടങളില്‍ നിന്നും മരുഭൂമിയിലെ പാട്ടു പോലെ നേര്‍ത്ത് നേര്‍ത്തുയരുന്നുണ്ട്.വായിക്കാന്‍ ശ്രമിയ്ക്കുന്തോറും പിടി തരാതെ വഴുതി മാറുന്ന സമസ്യയാണു ജീവിതം.അതു പോലെ തന്നെ പ്രണയവും.ഒരു വ്യാഖ്യാനത്തിനും പിടി കൊടുക്കാത്തതും, എന്തിനു, അതിന്റെ കയങളിലേക്കു സ്വയം ഇറങിപ്പോകുന്നവര്‍ക്കു പോലും സ്വയം മനസ്സിലാകാത്തതുമായ ഒരു പ്രതിഭാസം.ആത്മഹത്യ ചെയ്ത സുഹൃത്തിനെ വിമര്‍ശിച്ചുകൊണ്ട് കവിതയെഴുതിയ മയക്കോവ്സ്ക്കി അധികം വൈകാതെ സ്വയം ആ വഴി തിരഞെടുത്തതെന്തിനെന്ന് ‍എത്ര ആലോചിച്ചിട്ടും പിടികിട്ടാതെ പോകുന്നതിന്റെ ഒരു കാരണം ജീവിതം പ്രണയം മരണം എന്നീ പ്രതിഭാസങളോടുള്ള മനുഷ്യന്റെ ആഭിമുഖ്യങള്‍ വ്യാഖ്യാനങള്‍ക്കുമപ്പുറമാണ്‍ എന്നതു തന്നെയാണു.പ്രണയത്തെയും മരണത്തെയും നന്ദിത യിലൂടെ ആഖ്യാനം ചെയ്യുമ്പോഴും സ്വാനുഭവങളുടെ കടുത്ത ചൂടില്‍ നിന്നും പുറത്തു കടക്കാന്‍ ദേവസേനയ്ക്കു കഴിയാഞത്, എഴുത്ത് ജീവിതം തന്നെയാണെന്ന വാസ്തവത്തെ ഒരിയ്ക്കല്‍ക്കൂടി ഉറപ്പിയ്ക്കുന്നു.താങ്കളുടെ എഴുത്ത് കനം വച്ചു തുടങിയിട്ടുണ്‍ടെന്ന് ഈ കുറിപ്പു സാക്ഷ്യം പറയുന്നു.എഴുത്തിലെ ഉറഞ വൈകാരികതയുടെ ഒഴുക്കും ഹൃദയ ദ്രവീകരണ ക്ഷമതയും അങേയറ്റം പ്രശംസനീയമാണു.ഇനിയും എഴുതുക.വായിക്കാന്‍ എന്നെപ്പോലുള്ളവര്‍ കൊതിയോടെ കാത്തിരിക്കുന്നുണ്ട്.

സ്നേഹപൂര്‍വ്വം
നന്ദു.

Sep 7, 2008 6:55:00 PM  

ലേഖനം നന്നയി, ഇഷ്ടപ്പെട്ടു. പക്ഷേ, ഒരു സം ശയം , മാര്‍ ക്കേസിനും നെരൂദയ്ക്കുമൊപ്പം കൂഴൂര്‍ വില്‍ സന്‍ എന്നൊരു പേരും കണ്ടു. അത്രയ്ക്ക് വലിയയാളാണോ ഈ വില്‍ സന്‍ എന്നൊരു സം ശയം , കാരണം അദ്ദേഹത്തിന്റെ കവിതകളില്‍ ഒരെണ്ണം പോലും മഹത്തരമാണെന്ന് തോന്നിയിട്ടില്ലാത്തത് കൊണ്ടാണ്`. ഇനി ഗള്‍ ഫ് മലയാളികള്‍ തമ്മിലുള്ല സ്നേഹത്തിന്റെ പേരിലാണെങ്കില്‍ സാരമില്ല, ക്ഷമിക്കാവുനന്തേയുള്ളൂ. ഇനിയെങ്കിലും ഇത്തരം തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. നെരുദയും മാര്‍ ക്കേസുമൊക്കെ ദൈവങ്ങളുടെ സ്ഥാനത്ത് ആരാധിക്കപ്പെടുന്നവരാണ്`.

Sep 9, 2008 7:56:00 AM  

ഈ നമ്പരു വേണോ വില്‍സാ?

Sep 9, 2008 9:37:00 AM  

really for years i was trying to recall her name. thank you. very accidentally happened and finished life, very accidentaly came to me as a nice book and the rains came to my room thru the all broken tiles damaged it. may be it was a rain damaged her life also.

Sep 19, 2008 2:28:00 PM  

anybody can really tumble minds with non attending a call or stoping the talk in the middle. poeple are sometimes very sensitive more than a serious thing. ente manass enna kavitha njan angine ezhuthiyathaN

Sep 19, 2008 2:30:00 PM  

editing is fine on this work. or the work itself is nice.

Sep 19, 2008 2:31:00 PM  

wilson oru mahakaviyonnumanennaru paranju. nallthine abinandikkan sramikuuka. like we do to any winner. wilsonte variyekurich paranjath thetayenkil devasenaye namukk thookkiletam.

Sep 19, 2008 2:34:00 PM  

Eeyampatakal vilakkile theeyodadukkunnu.

Hrudayam muRipedumpol manushyan maranathilekkenna pole.

Eeyampattakkum manushyanum maranam oru velichaman.

Sep 19, 2008 2:37:00 PM  

ormakal marikkumo devecheee....

Oct 13, 2008 12:29:00 PM  

മരിച്ചുകൊണ്ടിരിക്കുന്ന ഒര്മാക്കളിളുടെ ..
ജീവിക്കുന്ന ലോകം .....

Oct 26, 2008 3:49:00 PM  

ഫണമൊതുക്കി നെഞ്ചില്‍ മയങ്ങി ക്കിടന്നൊരു കരിനാഗത്താന്‍ പെട്ടന്നുണര്‍ന്ന് ആഞ്ഞു ആഞ്ഞു കൊത്താന്‍ തുടങ്ങിയിരിക്കുന്നു..
(ഖനീഭവിച്ചു കിടന്ന പൊള്ളുന്ന ഒരു മഞ്ഞുകട്ട നെഞ്ചിനുള്ളില്‍ ഉരുകാന്‍ തുടങ്ങുന്നു ..)

Jun 6, 2009 3:02:00 PM  

അകാലത്തിൽ പൊലിഞ്ഞ കവിയത്രിക്ക്
ആദരാഞ്ജലികൾ...

Jun 15, 2009 10:23:00 PM  

തിരികെ പ്രേമിക്കാത പെണ്ണിനെ പ്രെമിപ്പൊനെ
ശരിക്കും പ്രേമതിന്റെ ലഹരിയരിയവു...

എന്നു യുസഫലി കേചേരി യും

Jul 13, 2009 10:47:00 PM  

തിരികെ പ്രേമിക്കുന്നതു വരെ അങ്ങനെയൊക്കെ പറയാം...

Jul 13, 2009 11:07:00 PM  

valare nannayi Devechi............

sona g

Nov 9, 2009 8:16:00 PM  

പ്രണയ സാഫല്യം എന്നത് വെറുതെയാണ് പ്രണയത്തിനു സാഫല്യമില്ല
പ്രണയ വിവാഹമാണ് പ്രനയതിന്റ്രെ അന്തകന്‍ ...
ഏതങ്കിലും ഒരു സായാനത്തില്‍ മാനത്തെ അന്തി ചുകപ്പു
നോക്കിയിരിക്കുബോള്‍ ചെറു കാറ്റില്‍ പുസ്തക
താള്‍ മറിയുന്നപോലെ ഓര്‍മ്മ യുടെ താള്‍
മറിയുബോള്‍ ക്ഷണിക്കാതെ കടന്നു
വരുന്ന പ്രണയിനിയുടെ മുഖം
നേര്‍ത്ത സുന്തരമായ ഒരു ...ആത്മകതം
അവള്‍ എവിടെയെങ്കിലും ഒരു കുടുംബിനി
ആയി ജീവിക്കുന്നുണ്ടാകാം....
ആ ഓര്‍മകള്‍ക്ക് അവസാനം
നല്‍കി പപ്പാ എന്ന് വിളിച്ചു ഓടി
എത്തുന്ന മകളെ എടുത്ത് മടിയില്‍
വെച്ച് താലോലിക്കുമ്പോള്‍ മനസിന്റ്രെ
കോണില്‍ മയങ്ങുന്ന സന്ദ്യ പോല്‍
സുന്ദര മായ ഒരു അവസ്ഥ
പ്രണയം നിലനില്‍ക്കുന്നു

Jan 25, 2010 7:50:00 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്