വിഷ്ണു

Columnist, ePathram.com
ഫോര്‍ത്ത് അമ്പയര്‍

 

 

വിഷ്ണു യു. കെ. യിലെ കോവെന്‍ട്രീ സര്‍വകലാശാലയില്‍ എം. ബി. എ. വിദ്യാര്‍ത്ഥി ആണ്. ഇന്‍റര്‍നാഷണ്‍ല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന് (ഐ. സി. സി.) വേണ്ടി 2009 ട്വന്റി - 20 ലോക കപ്പ്‌ മാനേജ്മെന്റ് ടീമില്‍ അംഗം ആയിരുന്നു. ഇപ്പോള്‍ ബര്‍മിംഗ്‌ഹാമിലെ എട്ജ്ജ്ബസ്റ്റൊന്‍ ആസ്ഥാനമായുള്ള വാര്‍വിക്ക്ഷയര്‍ കൌണ്ടി മാനേജ്‌മന്റ്‌ ടീം അംഗമാണ്. വിഷ്ണുവിന്‍റെ ലോക കപ്പ്‌ റിപ്പോര്‍ട്ട്‌ cricinfo.com എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈമെയില്‍ വിലാസം : vishnu at epathram dot com

ബ്ലോഗ് : http://vishnu-lokam.blogspot.com/

പ്രൊഫൈല്‍ : http://www.epathram.com/misc/people/vishnu/