13 April 2009

5 Comments:

" പണിതു തീര്‍ന്നതാണല്ലാതെ

ഇരുന്നു തേഞ്ഞതല്ലെന്റെ

പണിയായുധങ്ങളും ഞാനും"

നിറയെ കവിതയുണ്ടാകട്ടെ

April 14, 2009 6:41 AM  

ഇതിനു വൃത്തമില്ലല്ലോ.വൃത്തമില്ലാത്ത കവിതകള്‍ ഞാനിനി വായിക്കൂല്ല :)

April 14, 2009 6:48 AM  

വിഷുക്കണി ഇതാണ്.നന്ദി.
കവിക്കും ഇ-പത്രത്തിനും വിഷു ആശംസകള്‍

April 14, 2009 7:32 AM  

അഞ്ചാം വയസ്സില്‍ ഒരു നഗരത്തിലെ ലൈന്‍ കെട്ടിടത്തില്‍ തടവിലാക്കപ്പെട്ടവനാണ് ഞാന്‍.പതിനഞ്ചാം വയസ്സുവരെ വീടും, പള്ളിക്കൂടവുമല്ലാതെ ഒന്നും കണ്ടിട്ടില്ല.അതുകഴിഞ്ഞ്തടവുചാടിയതില്‍പ്പിന്നെ കാണാന്‍ പാടില്ലാത്തതു മാത്രം തിരഞ്ഞടുത്ത് കാണാനായിരുന്നു പൂതി.പണ്ട് നഷ്ടപ്പെട്ട കാഴ്ചയുടെ വിരുന്നുകളൊക്കെ ഇന്ന് നിന്റെ കവിതയില്‍നിന്ന് കണ്ടെടുക്കുകയാണ് ഞാന്‍.ഗ്രാമം, നടവഴികള്‍, കാവ്, വലവുതിരിഞ്ഞുവരുന്ന പരുത്തിപ്പാവാടകള്‍,ചെവിയില്‍ മുറിപെന്‍സില്‍ തിരുകിയ ആശാരി ഒക്കെ..

ഒരുപാട് ഇഷ്ടമായെടാ ഈ കണി

April 14, 2009 11:14 PM  

ഉപയോഗിക്കാ നാളില്ലാതെ

വീട്ടില്‍ നിന്ന് പുറപ്പെട്ടു പോയ

ചിരട്ടക്കയിലും മണ്‍ പാത്രങ്ങളും

തിരിച്ചു വന്നിട്ടുണ്ട്‌.
തിരിച്ചെത്തേണ്ട പലതും
അനാഥപ്രേതം പോലെ
വഴിയിൽ അവിടവിടെ കിടപ്പുണ്ട്.
എന്നെങ്കിലും തിരിച്ചെത്തുമായിരിക്കും.

April 15, 2009 1:18 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്