28 May 2008

6 Comments:

അമ്മ - പ്രാര്‍ത്ഥന, ഉള്ളുരുകുന്ന പ്രാര്‍ത്ഥന

May 29, 2008 10:18 AM  

മെഴുക്, തീ, മധുരം, കയ്പ്പയ്ക്ക
കാറ്റ്, മഴ
അമ്മ അമ്മ അമ്മ

May 29, 2008 10:31 AM  

മക്കളെയോര്‍ത്തു നെഞ്ചു പിടയുന്ന,അടിവയര്‍ തുടിക്കുന്ന, പരിസരം മറന്നു മുല ചുരത്തുന്ന അമ്മമാരുടെ വംശം കുറ്റിയറ്റുപോയിട്ടില്ലെന്നു ഇട നെഞ്ചു കലങും വിധം വായനക്കാരനെ തെര്യപ്പെടുത്തുന്നു ദേവമഴ.കോണ്ടം എടുക്കാന്‍ മറക്കേണ്ടെന്നു പെണ്‍ മക്കളെ ജാഗ്രത്താക്കുന്ന ആധുനികോത്തര അമ്മമാരുടെ കാലത്ത് സംസ്കാരത്തിന്റെ 'തായ്' വേരുകള്‍ മുഴുവനും പട്ടു പോയിട്ടില്ലെന്നു കവിയത്രി നമ്മെ ആശ്വസിപ്പിയ്ക്കുന്നു.

ജയചന്ദ്രന്‍ നെരുവമ്പ്രം.

May 29, 2008 1:00 PM  

ശക്തമായ ഭാഷ!
കരുത്തുറ്റ രചന!!
അഭിവാദനങള്‍
-സഫറുള്ള പാലപ്പെട്ടി

December 25, 2008 11:47 AM  

ഒരു കുഞ്ഞിനെയെന്ന പോലെ
ഈ അമ്മ ആ അമ്മയെ കെട്ടിപിടിക്കുന്നു.
പരസ്പരം കലര്‍ന്ന കണ്ണീരാല്‍
ഉമ്മ വെയ്ക്കുന്നു..

March 21, 2009 11:33 PM  

ഞാനും കെട്ടിപ്പിടിച്ചുമ്മവെയ്ക്കട്ടെ അമ്മയെ....

ചേച്ചീ..കവിത വളരെ നന്നായി...

March 22, 2009 10:54 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്