25 October 2009

6 Comments:

രണ്ടും മൂന്നും കൂട്ടര്‍
വേദനിപ്പിക്കുന്നു

കവിത ഇഷ്ടമായില്ല

October 27, 2009 11:40 PM  

കത്തി മുന വെച്ച് മുഖം ചൊറിഞ്ഞ് നടക്കുന്നു ദൈവം..!
പുള്ളിക്ക് അല്ലേലും പുല്ലാ ഈ ജീവിതങ്ങള്‍..!!

November 4, 2009 11:33 AM  

വിശ്വാസം ചതിക്കില്ലെന്ന് ബൈബിള്‍.
............................
കിട്ടിയാൽ അനുഗ്രഹം.
കിട്ടിയില്ലെങ്കിൽ ചതി.

എന്തിനാ വെറുതെ വിശ്വസിച്ച് ...........

November 5, 2009 10:13 AM  

വിശ്വാസവും ശരിക്കും അന്ധമല്ലേ?

November 5, 2009 10:46 AM  

കവിത വാക്കിന്റെ ദേവമഴ പെയ്യിച്ചെങ്കിലും ദൈവത്തെ വര്‍ണ്ണിച്ചയിടത്തു ദേവദോഷം കടന്നു കൂടി ...ദേവമഴയും,ദേവനാദവും ,ദേവഗാനവും തീര്‍ത്ത കവയിത്രിക്ക് എവിടയാണു്‌ പിഴച്ചതു്‌...!

November 9, 2009 1:26 PM  

KVITHAYIL KAAVYAM KANDU PAKSHE
HRIDAYAMULLA KAVIYE KANDILLA
PANAYAM VECHATHO VITTATHO....

November 22, 2009 11:52 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

24 December 2008

8 Comments:

nannayirikkunnu....

December 24, 2008 12:34 PM  

Nice..
congrats

December 24, 2008 2:08 PM  

Nice poem,
Merry Christmas

December 25, 2008 4:53 AM  

ആശയം കൊണ്ട് പുതുമ തോന്നിയെങ്കിലും കവിതയുടെ ഏറു കൊണ്ട് തറക്കാൻ മാത്രം മുനയില്ലെന്ന് തോന്നി. എങ്കിലും ഏറിൻ റെ ശക്തിയിൽ ചില മുറുവുകളെങ്കിലും ഉണ്ടാക്കുന്നുവെന്ന് ആശ്വസിക്കാം
സ്നേഹപൂർവ്വം
ഇരിങ്ങൽ

December 27, 2008 1:40 AM  

കാണാന്‍ പാടില്ലാത്തത്‌ കാട്ടുമ്പോള്‍ കണ്ണടക്കാന്‍ മാത്രം കരുത്തില്ലാത്തതിനാല്‍ കാണിക്കാന്‍ പാടില്ലാത്തത്‌ (അങ്ങിനെയും ഒന്നുണ്ടോ ) കാണിക്കാതിരിക്കാന്‍ ശ്രമിയ്കുന്നതല്ലേ അഭികാമ്യം. കൃതിമമായുണ്ടാക്കിയ ഗോപുരങ്ങളുടെ തള്ളിച്ച കൊണ്ട്‌ വഴിനടക്കാന്‍ കഴിയുന്നില്ലെന്ന് പോകറ്റടിക്കാര്‍ വരെ പറയുന്നു

December 27, 2008 3:29 PM  

ദേവസേനയുടെ കവിതകള്‍ കേള്ക്കാറുണ്ട്.

December 31, 2008 11:38 AM  

നന്നായിരിക്കുന്നു

January 10, 2009 9:15 PM  

ദേവസേനയുടെ കവിത വിസ്തരിക്കാനുള്ള വിവരമില്ലെങ്കിലും നല്ല കവിത എന്നു കാണാനുള്ള മനസ്സുണ്ട്.

January 18, 2009 10:12 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

28 May 2008

6 Comments:

അമ്മ - പ്രാര്‍ത്ഥന, ഉള്ളുരുകുന്ന പ്രാര്‍ത്ഥന

May 29, 2008 10:18 AM  

മെഴുക്, തീ, മധുരം, കയ്പ്പയ്ക്ക
കാറ്റ്, മഴ
അമ്മ അമ്മ അമ്മ

May 29, 2008 10:31 AM  

മക്കളെയോര്‍ത്തു നെഞ്ചു പിടയുന്ന,അടിവയര്‍ തുടിക്കുന്ന, പരിസരം മറന്നു മുല ചുരത്തുന്ന അമ്മമാരുടെ വംശം കുറ്റിയറ്റുപോയിട്ടില്ലെന്നു ഇട നെഞ്ചു കലങും വിധം വായനക്കാരനെ തെര്യപ്പെടുത്തുന്നു ദേവമഴ.കോണ്ടം എടുക്കാന്‍ മറക്കേണ്ടെന്നു പെണ്‍ മക്കളെ ജാഗ്രത്താക്കുന്ന ആധുനികോത്തര അമ്മമാരുടെ കാലത്ത് സംസ്കാരത്തിന്റെ 'തായ്' വേരുകള്‍ മുഴുവനും പട്ടു പോയിട്ടില്ലെന്നു കവിയത്രി നമ്മെ ആശ്വസിപ്പിയ്ക്കുന്നു.

ജയചന്ദ്രന്‍ നെരുവമ്പ്രം.

May 29, 2008 1:00 PM  

ശക്തമായ ഭാഷ!
കരുത്തുറ്റ രചന!!
അഭിവാദനങള്‍
-സഫറുള്ള പാലപ്പെട്ടി

December 25, 2008 11:47 AM  

ഒരു കുഞ്ഞിനെയെന്ന പോലെ
ഈ അമ്മ ആ അമ്മയെ കെട്ടിപിടിക്കുന്നു.
പരസ്പരം കലര്‍ന്ന കണ്ണീരാല്‍
ഉമ്മ വെയ്ക്കുന്നു..

March 21, 2009 11:33 PM  

ഞാനും കെട്ടിപ്പിടിച്ചുമ്മവെയ്ക്കട്ടെ അമ്മയെ....

ചേച്ചീ..കവിത വളരെ നന്നായി...

March 22, 2009 10:54 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്