13 December 2009

15 Comments:

nalla kavitha

December 14, 2009 5:56 AM  

നല്ല ജേണലിസ്റ്റിക് നിരീക്ഷണം :)

December 14, 2009 6:40 AM  

നല്ല കവിത. നസീര്‍ കടിക്കാട് ആരാണ് എന്ന് ബ്ലോഗ് പരിചയമില്ലാത്ത ആരെങ്കിലും ചോദിക്കും, ആദ്യം വായിച്ച ഏതെങ്കിലും സുഹൃത്ത് എന്ന് സമാധാനിച്ചോളും.

December 14, 2009 7:58 AM  

കണക്റ്റ് ചെയ്തിരിക്കുന്നതില്‍ പുതുമയുണ്ട്.

നസീര്‍ (കോട്ടയം) കൂടി കൂട്ടാമായിരുന്നു.

December 14, 2009 9:02 AM  

:)
പാവം കഴുത

December 14, 2009 10:26 AM  

സിമി, നസീര്‍ കടിക്കാടിന്റെ കവിതകളിലേക്കുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. കവിതകള്‍ക്കു താഴെ ബ്ലോഗിലേക്കുള്ള ലിങ്കുമുണ്ട്. സൂചിപ്പിച്ചതിനു നന്ദി.

December 14, 2009 10:36 AM  

എല്ലായിടത്തും കഴുതകള്‍

കഴുതകളായി നടിക്കുന്ന കുതിരകള്‍

.....കഴുതകള്‍!!

-പച്ചയായി മഴ കൊണ്ടതിന്റെ മെച്ചം!

December 14, 2009 10:50 AM  

ഹാ എന്തൊരു കഴുതകള്‍

സംവിധായകര്‍ (സംവിധായകര്‍
ഈ രണ്ട് സംവിധായകര്‍ എന്തിനാണ്‍ ..? മനസിലായില്ലല്ലോ ? അറിവില്ലായ്മ്മ ആണെങ്കില്‍ ക്ഷമിക്കണേ കവി ഹ്ര്യദയമേ ..?

December 14, 2009 1:03 PM  

അടിച്ചു നിന്റെ തടിയന്റവിട നസീര്‍ ഇളക്കുമെന്നു ഇന്നലെ എന്നോടോരുത്തന്‍..!! :)

ഇനി
ആരൊക്കെ മരിക്കും..!
ഈശ്വരന്മാരെ.

December 14, 2009 1:53 PM  

നസീര്‍ തടിക്കാടൊ?
നസീര്‍ കടിയയന്റവിടയൊ?

December 15, 2009 10:17 AM  

പിടിയന്‍റവിട പോലീസ്
കൂടി വേണം
കുടിയന്‍റവിട വത്സാ

December 15, 2009 11:31 AM  

അഗ്രഹാരത്തിൻ കഴുത കണ്ടപ്പോൾ മനസ്സിലായിരുന്നില്ല, ആ കഴുതയായിരുന്നെന്ന്‌.

തടിയന്റവിട നസീർ പറഞ്ഞപ്പോൾ മാത്രം മനസ്സിലാവുന്നു എല്ലാ - കഴുതകളെയും / കഴുതകൾക്കും.

December 15, 2009 12:51 PM  

നസീറിനെ കിട്ടാഞ്ഞ്
കഴുതയെ നായകനാക്കി ജോണ്‍

കാഴ്ചക്കാരുടെ പുണ്യം!

കഴുതകളൊക്കെ നായകന്മാരായതോ
നായകന്മാരൊക്കെ കഴുതകളായതോ
കാഴ്ചക്കാരൊക്കെ കഴുതകളായതോ
കഴുതകളൊക്കെ കാഴ്ചക്കാരായതോ

കഴുതകളൊക്കെ നായകന്മാരായതോ
നായകന്മാരൊക്കെ കഴുതകളായതോ
കാഴ്ചക്കാരൊക്കെ കഴുതകളായതോ
കഴുതകളൊക്കെ കാഴ്ചക്കാരായതോ

കഴുതകളൊക്കെ നായകന്മാരായതോ
നായകന്മാരൊക്കെ കഴുതകളായതോ
കാഴ്ചക്കാരൊക്കെ കഴുതകളായതോ
കഴുതകളൊക്കെ കാഴ്ചക്കാരായതോ

മടിയന്റവിട...

December 15, 2009 2:00 PM  

കഴുതകള്‍ വാഴും കാലം കഴുതയായി തീരുന്നു എല്ലാം..
കഴുത കാമം കരഞ്ഞു തീര്‍ക്കും
കവികള്‍ കാലം പാടിത്തീര്‍ക്കും
കാര്യം കാണാന്‍ കഴുത, കാല്‍ പിടിക്കും
കാര്യം നേടാന്‍ മനുഷ്യന്‍ കഴുതക്കാലും മാന്തും.
എന്റമ്മോ, റേഡിയോയിലെ കഴുത രാഗം കെട്ട്
ഞാനിപ്പം ചത്ത്‌ പോകുമേ..
________________________________
www.oyemmar.blogspot.com

April 7, 2010 2:02 PM  

veritta kavitha!!!i like it

April 8, 2010 8:47 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

12 December 2009

3 Comments:

ഇഷ്ടമായില്ല ഈ കവിത..

December 12, 2009 12:24 PM  

ഈ കവിത എനിക്ക് പക്ഷെ ഇഷ്ടമായി. വലിയൊരു സംഭവമല്ലെങ്കിലും നല്ലവണ്ണ്ം ഇഷ്റ്റമായി bineeshtvr@gmail.com www.thiruvaathira.blogspot.com

December 13, 2009 12:33 PM  

ഇത് മഞ്ഞയല്ല , നീലയാ ......

December 13, 2009 3:56 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

03 December 2009

6 Comments:

pahayaaaaaaaaaaa

December 3, 2009 9:20 AM  

കുഞ്ഞു കൊക്കുകള്‍ക്കു വഴങ്ങുമായിരിക്കും ഈ കവിയുടെ കവിതകളിലെ പ്രമേയങ്ങളെ പക്ഷെ ഇത്‌ അമാശയത്തില്‍ ദഹിക്കാനാരഭിച്ചാല്‍..സത്യം കണ്ണുകളില്‍ നിന്ന്‌ ഊര്‍ജ്ജം തെറിക്കും. നിഷാദന്‍റെ പാപത്തിന്‌ ഇതാ ശശിയേട്ടന്‍റെ വക പുതിയ പുരാവൃത്തം. അലസവായനയ്ക്ക്‌ നിന്നുകൊടുക്കാത്ത ഒരു കവിതകൂടി....

December 3, 2009 9:39 AM  

ഇനി സ്വര്‍ഗ്ഗത്തിലേക്കെങ്ങിനെ പോകും??

December 3, 2009 9:40 AM  

ഭാവന കൊള്ളാം ശശിയേട്ടാ...സ്വര്ഗ്ഗം നഷ്ടപ്പെട്ടപ്പോള്‍ നമ്മുക്ക് ആദ്യ കാവ്യമുണ്ടായതെന്നു സദയം ഓര്‍ക്കുമ്മല്ലോ ? :)

December 3, 2009 12:59 PM  

" സ്വര്‍ഗ്ഗം കിട്ടുന്നോര്‍ക്കെല്ലാം
പക്ഷികളേക്കാള്‍
ഭാര ക്കുറവായിരുന്നു. "


ശരിയാണ്.
അതങ്ങനെയാവാനേ തരമുള്ളൂ!

December 3, 2009 6:13 PM  

Pakshe swrgathilulla ente Bharam Ualla athrayum thanneyum...!!

manoharam, Ashamsakal...!!!

December 3, 2009 10:55 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്