03 December 2009

6 Comments:

pahayaaaaaaaaaaa

December 3, 2009 9:20 AM  

കുഞ്ഞു കൊക്കുകള്‍ക്കു വഴങ്ങുമായിരിക്കും ഈ കവിയുടെ കവിതകളിലെ പ്രമേയങ്ങളെ പക്ഷെ ഇത്‌ അമാശയത്തില്‍ ദഹിക്കാനാരഭിച്ചാല്‍..സത്യം കണ്ണുകളില്‍ നിന്ന്‌ ഊര്‍ജ്ജം തെറിക്കും. നിഷാദന്‍റെ പാപത്തിന്‌ ഇതാ ശശിയേട്ടന്‍റെ വക പുതിയ പുരാവൃത്തം. അലസവായനയ്ക്ക്‌ നിന്നുകൊടുക്കാത്ത ഒരു കവിതകൂടി....

December 3, 2009 9:39 AM  

ഇനി സ്വര്‍ഗ്ഗത്തിലേക്കെങ്ങിനെ പോകും??

December 3, 2009 9:40 AM  

ഭാവന കൊള്ളാം ശശിയേട്ടാ...സ്വര്ഗ്ഗം നഷ്ടപ്പെട്ടപ്പോള്‍ നമ്മുക്ക് ആദ്യ കാവ്യമുണ്ടായതെന്നു സദയം ഓര്‍ക്കുമ്മല്ലോ ? :)

December 3, 2009 12:59 PM  

" സ്വര്‍ഗ്ഗം കിട്ടുന്നോര്‍ക്കെല്ലാം
പക്ഷികളേക്കാള്‍
ഭാര ക്കുറവായിരുന്നു. "


ശരിയാണ്.
അതങ്ങനെയാവാനേ തരമുള്ളൂ!

December 3, 2009 6:13 PM  

Pakshe swrgathilulla ente Bharam Ualla athrayum thanneyum...!!

manoharam, Ashamsakal...!!!

December 3, 2009 10:55 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

21 April 2009

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്

23 March 2009

5 Comments:

അവരവിടെ കിടന്ന്
ചിന്നം വിളിക്കുന്നുണ്ട്,
എന്റെ മണ്ണേയെന്ന്..

March 24, 2009 11:18 AM  

Karmeghangal mathramalla Mazhayum undakunnundu suhruthe... Nannayirikkunnu. Ashamsakal.

March 26, 2009 10:49 AM  

അവരവിടെ നിന്ന് മൂത്രവുമൊഴിക്കുന്നുണ്ട്..

നല്ല ഭാവന

August 19, 2009 11:38 AM  

ആകശവീധിയില്‍ അലയുന്ന
കറുത്താനകളെ
നിങ്ങളെ നോക്കിയെത്രയെത്ര
വേഴമ്പലുകള്‍.....

August 20, 2009 3:33 PM  

കവിപോലും കടന്നെത്തിയിട്ടില്ലാത്ത പുതിയ അര്‍ഥ തലങ്ങളിലേക്ക്‌ ഒരു സര്‍ഗ്ഗാത്മകവായനക്കാരനു ചെന്നെത്താനാവും ഈ കവിതയുടെ ഒറ്റ വായനയിലൂടെ. പുതിയ പ്രത്യയശാസ്ത്രജീര്‍ണ്ണതകള്‍തൊട്ട്‌ ദളിത്‌ പ്ര്‍സ്താനങ്ങള്‍ വരെ ധ്വന്യാത്മകമായി ഈ വാക്കുകളില്‍ സന്നിവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന്‌ എന്‍റെ വായനയില്‍ എനിക്കു തോന്നുന്നു. ഈ കവിതയിലെ ഓരോ വാക്കിന്‍റെയും തൂക്കം എന്നെ വിസ്മയിപ്പിക്കുന്നു. സമകാലികതയ്ക്കൊപ്പം നടക്കുന്ന ഒരു യുവ കവിയുടെ കരുത്തുറ്റ കൃതി.

August 22, 2009 9:25 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്