03 February 2010

13 Comments:

ഞങ്ങളും ചിരിക്കുന്നു..! ചിരിച്ച് ചിരിച്ച് ഞങ്ങള്‍ കരയും.. !

February 3, 2010 2:40 PM  

എന്റെ ഭാര്യ കരഞ്ഞപ്പോള്‍

എനിക്കവളെ ചിരിപ്പിക്കാതിരിക്കാനാവില്ല

അപ്പോള്‍ എഴുതിപ്പോയത്
പൊറുക്കുക

February 3, 2010 2:41 PM  

'മുമ്പില്‍ ചെന്ന് നോക്കിയാല്‍ കാണാം
കരച്ചിലിന്റെ ഒച്ചയില്‍
കൊച്ചിന്‍ ഹനീഫ
കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നത്'


എന്‍റെയും കയ്യൊപ്പ്, ഈ അക്ഷരാജ്ഞലിയുടെ അടിയില്‍

February 3, 2010 2:45 PM  

സേതുമാധവന്റെ അളിയന് കള്ള് കുടിക്കാന്‍ കാശാ ? കടിക്കാടേ മികച്ച് കവിത. ഗുണ്ടകളുടെ കേരളം ആ നിര്രിക്ഷണത്തില്‍ കവിത നിറയുന്നു. ചിരിച്ച് ചിരിച്ച് കരഞ്ഞ് തിരികെ നടക്കുന്നു

February 3, 2010 3:10 PM  

നന്നായി. കൊച്ചിന്‍ ഹനീഫയ്ക്കു കൊടുക്കാവുന്ന നല്ലൊരനുസ്മരണം.
ഹനീഫ എന്ന നടന് ആദരാഞ്ജലികള്‍

February 3, 2010 8:29 PM  

ഞങ്ങളുടെ നാട്ടിലിപ്പോള്‍

നിറയെ ഗുണ്ടകളാണ്

അവര്‍ക്കിടയിലൂടെ

കൊച്ചിന്‍ ഹനീഫ

കരഞ്ഞു കരഞ്ഞ് ഇറങ്ങിപ്പോകും

ഞങ്ങള്‍ സങ്കടപ്പെടും

nalla kavitha...............

February 3, 2010 8:54 PM  

കാലം
രക്ഷയും ശിക്ഷയും
പ്രത്യക്ഷവും പരോക്ഷവും
ദുഷ്ട്ടനും ശിഷ്ട്ടനും,
ഭൌതീകധാര്‍മ്മീകതയിലെ
ധാരാളം നിരാശാജനകമായ
വാര്‍ത്താഫലകം
ഒരു മഞ്ഞയില്‍ മാത്രമല്ല
അഭിപ്രായങ്ങള്‍ ഒതുങ്ങേണ്ടതു
എന്നു,
എല്ലാ ബുദ്ധിശാലികളേയും
നമിച്ചുകൊണ്ടു
ഓര്‍ക്കുക വല്ലപ്പോഴും
നീ നല്ല വരികളേ
നല്ല മനസ്സിനെ............
നസീറിന്റെ കവിതയെ അല്ല. ഉചിതമയി തോന്നിയ
വികാരങ്ങളേഒരു നല്ല ഹൃദയത്തേ അനുസ്മരിച്ചതില്‍
സഹാനുവര്‍ത്തിയായി എന്റെ കൂടെ നിങ്ങളും എത്തി എന്നതില്‍
ഒരേതൂവല്‍ പ്പക്ഷികള്‍ പോലെ ആരേയും അനുശോചിക്കന്‍ ഇട വരാതിരിക്കട്ടേ
എന്നു ആശിക്കാം.ലോകാസമസ്തസുഖിനൊഭവന്തു''!
മധു കാനായി

February 3, 2010 10:31 PM  

ok kollam

February 4, 2010 9:25 AM  

കാലക്രമേണ നമ്മുടെ ഗുണ്ടകളൊക്കെ കൊച്ചിന്‍ ഹനീഫയായെങ്കില്‍???

മഹാനായ കലാകാരന് ആദരാഞ്ജലികള്‍..

February 4, 2010 11:01 AM  

Sorry I hve no Malayalam fonts. Yes, we have lost our innocence
Our ponds, our commons,
All being stolen from us.
Elanji tree was cut for matcsticks,
Our villages and paddyfields now congrete factories.
They call i9t progress.
We call it Greeck tragedy.
P.M.Ali
England

February 4, 2010 4:08 PM  

നിഷ്ക്കളങ്കമായ ഒരനുസ്മരണം..........കൂടെ ഞാനും ചിരിച്ചു.

February 5, 2010 10:04 AM  

നിറയെ കവിതയുള്ള ഓര്‍മ്മ...

March 10, 2010 4:47 PM  

കൊച്ചിൻ ഹനീഫ എന്ന വലിയ നടന്റെ വിയോഗത്തിൽ വേദനിക്കുന്നു . ആദരാഞ്ജലികൾ
ആദ്യമായി എത്തിയതിൽ സന്തോഷം...

http://palakkuzhi.blogspot.com/2010/03/blog-post_7737.html

March 10, 2010 8:39 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്