24 May 2008
ഫാദര്‍ മാര്ട്ടിന് ജോര്‍ജ്ജ്
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
23 മെയ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നു എന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള ഫാദര്‍ മാര്ട്ടിന് ജോര്‍ജ്ജിന്റെ ശാന്തി ഭവന് എന്ന സ്ഥാപനത്തിലേക്ക് ബി. ജെ. പി. പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഫാദര്‍ മാര്ട്ടിന് ജോര്‍ജ്ജിന്റെ സമ്പാദ്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നറ്റത്തണമെന്നും ബി. ജെ. പി. ആവശ്യപ്പെട്ടു. ആള് ദൈവ അഗ്രിഗേറ്റര്‍ |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്