24 July 2009

പള്‍സ് - ഗള്‍ഫിന്റെ തുടിപ്പുകള്‍

human-trafficking“ഫോണ്‍ കാര്‍ഡ് വേണോ മാഡം?” ഷാര്‍ജയിലെ റോളയില്‍, നഗര മധ്യത്തിലെ വിശാലമായ പാര്‍ക്ക്. അറബി വീട്ടിലെ തിരക്കിനിടയില്‍ വെള്ളിയാഴ്ചകളില്‍ വീണു കിട്ടുന്ന ഇടവേളകളില്‍ സുനിതയും സലീമയും ഇവിടെയെത്തും. പബ്ലിക് ഫോണ്‍ ബൂത്തില്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യും. കാര്‍ഡ് തീര്‍ന്ന് ഫോണ്‍ കട്ടായപ്പോഴാണ് കട്ടി മീശയുള്ള മെലിഞ്ഞ് ഇരു നിറത്തിലുള്ള ചെറുപ്പക്കാരന്റെ ചോദ്യം...
 
പ്രശസ്ത കഥാകൃത്തായ പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ന്റെ കോളം ‘പള്‍സ്’ e പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസത്തിന്റെ ചൂടും ചൂരും മുറ്റി നില്‍ക്കുന്ന ഗള്‍ഫിന്റെ തുടിപ്പുകള്‍, വായനക്കാരനെ കഥയിലാക്കാനും കഥയോടൊപ്പം കൊണ്ടു പോവാനും കഴിവുള്ള തന്റെ തനതായ ശൈലിയില്‍, പുന്നയൂര്‍ക്കുളം വെബ് ലോകത്തിലേക്ക് പകര്‍ത്തുന്നു.
 
പള്‍സ് : ഗള്‍ഫിന്റെ തുടിപ്പുകള്‍
 
ഉടന്‍ ആരംഭിക്കുന്നു...

6അഭിപ്രായങ്ങള്‍ (+/-)

6 Comments:

പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്റെ ഗള്‍ഫിന്റെ തുടിപ്പുകള്‍ കോളം തുടങ്ങുന്നതില്‍ സ്ന്തോഷം. കാത്തിരിക്കുന്നു. ഏഴിയില്‍ അബ് ദുല്ല.

July 24, 2009 9:47 PM  

manushyante marayillatha jeevithathinte pachayaya ullarakalilekku namme kootti kondu povunna sainukkante varavine athyathikam ahlathathode kathirikkunnu

snehapoorvam ashamsakalode
shaji ottappalam

July 25, 2009 7:02 AM  

Dear Zainuddeen,
Glad to hear that you will disclose so many chapters of Gulf pulse with a deep humanitarian view.

Best wishes...

July 25, 2009 9:12 PM  

It's happy to heard about your new column called - Pulse - I wish all success to your new endeavours which may give a new dimension to your writing abilities..Best of Luck !

July 26, 2009 10:37 AM  

azeez from prairies
Dear Sainudheen(I have some affection with this name:this is my father's name)

I read your profile.It amazed me; thought, so great a personality in Sharjha!
Started while at the 8th , written some 60 short stories,published a wonderful book(twice published), though with an odd name 'bullfighter', recipient of many awards,a contributor to all mainstream publications ,a great photographer, and a real presence in gulf literary circles, PunnayoorkulamSainudheen's 'Pulse' gives me a good nerve for feast to come.
wish you good luck man.
azeezks@gmail.com

July 26, 2009 10:23 PM  

“ഗള്‍ഫിന്റെ തുടിപ്പുകള്‍“വെറുതെ പറയാനുള്ളതല്ല...പലര്‍ക്കും അത് വലിയ രോദനമാണ്-മറ്റ് ചിലര്‍ക്ക് ആനന്ദവും..
വളരെ സന്തോഷമുള്ള ഒരു കാര്യം പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ ഇത് കൈകാര്യം ചെയ്യുന്നതിനാലാണ്.!അദ്ദേഹത്തിന്റെ മറ്റ് രചനകള്‍ പോലെ ഇതും തീര്‍ച്ചയായും ഉന്നതിയിലെത്തും.ഇപത്രത്തിനും,സൈനുദ്ദീനും അഭിനന്ദനങ്ങള്‍...

July 28, 2009 9:09 PM  

Post a Comment

« ആദ്യ പേജിലേക്ക്









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്