06 August 2009

പ്രയറി ബീറ്റ്സ് - കാനഡ വിശേഷങ്ങളുമായി അസീസ്

Melissa-Todorovicസ്റ്റെഫാനിയെ കൊല്ലുവാന്‍ പദ്ധതി ഇടുമ്പോള്‍ മെലീസക്ക് പതിനാറ് വയസായിരുന്നു. I want her dead! എട്ടു മാസം ഇത് അവള്‍ തന്റെ പതിനാലു കാരനായ ബോയ് ഫ്രണ്ടിനോട് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ഈമെയിലുകളിലൂടെയും സെല്‍ ഫോണിലൂടെയും നിരന്തരം അവള്‍ തന്റെ ആവശ്യം ആവര്‍ത്തിച്ചു. എട്ട് മാസത്തിനൊടുവില്‍ ആ പതിനാലുകാരന്‍ കൊല്ലാമെന്ന് സമ്മതിച്ചു...
 
കാനഡയിലെ പ്രെയറി എന്ന പുല്‍മേടുകളുടെ നാട്ടില്‍ നിന്നും അസീസ് എഴുതുന്ന അത്യപൂര്‍വമായ പ്രവാസ വൃത്താന്തങ്ങള്‍ ഇനി e പത്രത്തില്‍.
 
ഉടന്‍ ആരംഭിക്കുന്നു. കനേഡിയന്‍ പ്രവാസ ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളുമായി e പത്രത്തില്‍ അബ്ദുള്‍ അസീസ് എഴുതുന്ന കോളം - പ്രെയറി ബീറ്റ്സ്. (Prairie Beats)
 
കാത്തിരിക്കുക...
 
 

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

manju naattile vishesham ariyuvan agrahamuntu
kotum thanuppaaya avite malayalikal unto
prairy kku swagatham
jose thomas
josethomas555@yahoo.com

August 7, 2009 6:53 AM  

its great NEWS for canadian malayalees..best wishes അബ്ദുള്‍ അസീസ് & epathram.

August 7, 2009 7:45 AM  

Nice to see a Malayalee perspective on Canada... Keep going..

August 7, 2009 6:38 PM  

Post a Comment

« ആദ്യ പേജിലേക്ക്









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്