23 September 2009
വെളനീരില് അവള്അവളുടെ കയ്യില്‍നിന്നും ചുള വാങ്ങുമ്പോള്‍, ഒരു വേള വെളനീരില് വിരലുകള്‍ പരസ്പരം ഒട്ടിപ്പിടിച്ചുവോ? അവളുടെ മഞ്ഞയാകാശത്ത് ഏതോരോര്മ്മയില് കഴുകന് വട്ടമിട്ടു പറന്നുവോ? മഞ്ഞയില്‍ അബ്ദുള്‍ സലാമിന്റെ കവിത |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്