13 October 2009
സ്വപ്നത്തില്‍ കണ്ട ഒരു പാത...എനിക്കൊന്നും തോന്നിയുമില്ല ഏറ്റവും സുന്ദരമായ ശരീരങ്ങള്‍ പോലും എന്നെ ഉണര്‍ത്തിയില്ല. അവര്‍ എന്നെക്കടന്നുപോയിരിക്കുന്നു. ഈ തെരുവ് ഒഴിഞ്ഞിരിക്കുന്നു. അവര്‍ അകലെ ഇരുട്ടില്‍ അലിഞ്ഞു തീരുന്നു കവി വിഷ്ണു പ്രസാദിന്റെ ഏറ്റവും പുതിയ കവിത നിങ്ങളുടെ മഞ്ഞയില്‍... |
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്