05 November 2009

കേര ഓണാഘോഷം ദുബായില്‍

kera-onamദുബായ് : കേരള എഞ്ചിനിയറിംഗ് ആലുംനി (KERA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ദുബായ് അല്‍ ഹെസന്‍ സ്ക്കൂളില്‍ വെച്ച് ഒക്ടോബര്‍ 30-‍ാം തിയ്യതി വെള്ളിയാഴ്‌ച്ച നടന്നു. പ്രസ്തുത ചടങ്ങില്‍ അല്‍ ഹെസന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ശ്രീ അബ്ദുള്ള അഹമ്മദ് അല്‍ ഫലാസി, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (ICWC) കണ്‍‌വീനര്‍ ശ്രീ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കേര കുടുംബാംഗങ്ങളുടെ പൂക്കള മത്സരം, ഘോഷ യാത്ര, വിവിധ കലാ പരിപാടികള്‍ എന്നിവയും ഉണ്ടായിരുന്നു.
 
കേര പ്രസിഡണ്ട് ശ്രീ രവി കുമാര്‍ പി. എ. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി സലിം മുസ്തഫ സ്വാഗതവും പ്രോഗ്രാം കണ്‍‌വീനര്‍ ശ്രീ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
 
കേരക്ക് വേണ്ടി ട്രഷറര്‍ ശ്രീ ജോണ്‍ സി. ജോണ്‍ മുഖ്യ അതിഥിക്ക് ഉപഹാരം നല്‍കി.
 
- രവികുമാര്‍, കേര പ്രസിഡണ്ട്
 
 



KERA celebrates Onam in Dubai



 
 

0അഭിപ്രായങ്ങള്‍ (+/-)









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്