കാലം കാത്തു സൂക്ഷിക്കുന്ന നിധികള്‍, ചലച്ചിത്ര ശാഖയെ പരിപോഷിപ്പിച്ച മലയാളത്തിന്റെ അമൂല്യ രത്നങ്ങള്‍, മലയാള സിനിമയിലെ മണ് മറഞ്ഞു പോയ കലാകാരന്മാര്, ജീവിച്ചിരിക്കുന്ന അതുല്യ പ്രതിഭകള്‍, അവരുടെ സംഭാവനകള്‍, ജീവിത ചരിത്രം, ജീവിത യാത്രകള്‍, അവരുടെ വ്യക്തി പരമായ കാഴ്ച്ച പ്പാടുകള്, നേരിട്ട് ഈ കലാകാരന്മാര് സംസാരിക്കുന്നു. ഈ പംക്തിയിലൂടെ കലയുടെ അക്ഷയ ഖനി തുറക്കുന്നു...
വായിക്കുക ‘നക്ഷത്ര ലോകം’ e പത്രത്തില്‍. പ്രശസ്ത സിനിമാ നിരൂപകന് ജോയ് സി. എഴുതുന്ന സ്ഥിരം പംക്തി ‘നക്ഷത്ര ലോകം’ ഉടന്‍ ആരംഭിക്കുന്നു.
0 Comments:
Post a Comment
« ആദ്യ പേജിലേക്ക്