02 March 2010

90 ദിര്‍ഹത്തിന് നിങ്ങള്‍ക്കും ഒരു വെബ് സൈറ്റ്‌

nano-websitesകേവലം 90 ദിര്‍ഹം മുടക്കി നിങ്ങള്‍ക്കും സ്വന്തമായി ഇന്റര്‍നെറ്റില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കാം. നിങ്ങളുടെ വ്യക്തിപരമോ, കച്ചവട സ്ഥാപനത്തിന്റെയോ, വ്യവസായത്തിന്റെയോ വെബ് സൈറ്റ്‌ ഇപ്പോള്‍ വെറും 90 ദിര്‍ഹത്തിന് തയ്യാറാക്കി ലഭിക്കുന്നു. ഇന്റര്‍നെറ്റ്‌ രംഗത്തെ അജ്ഞത മുതലെടുത്ത്‌ നടത്തുന്ന ചൂഷണത്തിനെതിരെ ശക്തമായ പ്രതിരോധമാണ് e പത്രം നാനോ - വെബ്സൈറ്റ്‌ എന്ന ഈ സംരംഭം.
 
അടിസ്ഥാന സൗകര്യങ്ങള്‍ക്ക്‌ പുറമേ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി നിങ്ങളുടെ വെബ് സൈറ്റിന്റെ ഉപയോഗക്ഷമത നിങ്ങള്‍ക്ക്‌ എത്ര വേണമെങ്കിലും വിപുലമാക്കുവാനും നിങ്ങളെ ഞങ്ങള്‍ സഹായിക്കും. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള സൌകര്യങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ വെബ്സൈറ്റ്‌ നിര്‍മ്മാണ രംഗത്ത്‌ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഞങ്ങളുടെ വിദഗ്ധര്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു ഇവര്‍ നിങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും, നിങ്ങളുടെ മനസ്സിനിണങ്ങിയ വെബ് സൈറ്റ്‌ രൂപകല്‍പന ചെയ്യുവാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് nanowebsites അറ്റ്‌ epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തിലോ 0507861269 (ദീപു) എന്ന നമ്പറിലോ വിളിക്കുക.

0അഭിപ്രായങ്ങള്‍ (+/-)









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്