15 March 2008

Sunil

Dear Editor,

I had made a request few daysback to list my blogs www.ryteye.blogspot.com and www.fonpix.blogspot.com in the "boolokam" of "e pathram". I would be glad if I could know the status of my request. If my blogs doesnt qualify for the listing, kindly let me know the reason so that I can rectify those things.

Wishing you and all the friends working for making "e pathram" a success.

Regards,

Sunil

2 അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

Dear Sunil,

We do not "qualify" any listing requests. Blog is a personal publication medium and it's for the reader to judge. Its due to the huge volume of requests that we are getting that we could not update the list. We'll definitely do it in a couple of days. Your message was in the spam folder, hence the delay in replying. Sorry for that.

Thank you for the support.

April 4, 2008 12:57 AM  

Glad to see your responce, thank you very much.

April 4, 2008 12:58 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അലിയു

ബ്ലോഗുകളില്‍ , കഥ വിഭാഗത്തില്‍ കൊടുത്തിരിക്കുന്ന എന്‍‌റ്റെ ബ്ലോഗ് ' തറവാടി ' ലിങ്ക് തെറ്റാണ് , അതൊന്നെഡിറ്റ് ചെയ്താല്‍ നന്നായിരുന്നു. ഇന്നാണ് ഇതു ശ്രദ്ധിച്ചത്

:)

നന്ദി

അലിയു
www.tharavadi.blogspot.com

5 അഭിപ്രായങ്ങള്‍ (+/-)
Links to this post

5 Comments:

എന്താണ് തെറ്റ്? ഇതാണ് കൊടുത്തിരിക്കുന്ന ലിങ്ക്.

www.tharavadi.blogspot.com

April 4, 2008 12:50 AM  

ഈ ലിങ്ക് ശരിതന്നെയാണ് , പക്ഷെ അവിടെ ഒന്നു ക്ലിക് ചെയ്തു നോക്കൂ അപ്പോല്‍ ഇത് കാണാം ,

http://www.epathram.com/home/boologam/www.tharavadi.blogspot.com
http://www.epathram.com/home/boologam/

ഇത്ര ഭാഗം ഒഴിവാക്കിയാല്‍ സംഗതി ശരി ,
ഒന്നു നോക്കൂ അപ്പോ മനസ്സിലാവും

:)

എന്തായാലും പെട്ടെന്നുള്ള മറുപടിക്ക് വളരെ നന്ദി

:)

April 4, 2008 12:51 AM  

ശരിയാക്കിയിട്ടുണ്ട്. ചൂണ്ടി കാണിച്ചതിന് നന്ദി

April 4, 2008 12:53 AM  

epathram ippol
kureykkoodi
attractive
aayirikkunnu
(p.m.abdul rahiman)

April 16, 2008 11:32 PM  

ഈ-പത്രം വായിക്കാറുണ്ട്. ഇതിന്റെ ശില്പികളെ പ്രശംസിക്കട്ടെ. സിനിമാ പംക്തിയിലേക്ക് വാര്‍ത്തകള്‍ അയക്കാന്‍ ആഗ്രഹിക്കുന്നു. ഉടന്‍ അയ്ച്ചുതുടങ്ങാം.
മലയാളം ബ്ലോഗ് ലിസ്റ്റില്‍ എന്റെ 3 ബ്ലോഗ്സ് ഒന്നു ചേര്‍ക്കാന്‍ ശ്രമിക്കുമോ.

കഥകള്‍: http://eranadanpeople.blogspot.com
സിനിമാനുഭവങ്ങള്‍: http://mycinemadiary.blogspot.com
ഫോട്ടോബ്ലൊഗ്: http://retinopothi.blogspot.com

May 3, 2008 7:27 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 March 2008

ജയേഷ്, ഹൈദരാബാദ്

സര്‍

ഇ പത്രത്തിലേയ്ക്ക് ഒരു കഥ സമര്‍പ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടും എന്ന വിശ്വാസത്തോടെ

സസ്നേഹം

ജയേഷ്

ഹൈദരാബാദ്
www.vethaalalokam.blogspot.com ( മ : രി : യു : വാ : ന )

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 March 2008

ഷിഹാബ് അഞ്ചല്‍

ഈ പത്രത്തിന് സര്‍വ്വ ഭാവുകങ്ങളും നേരുന്നു.

മുഖ്യധാരാ പത്രമാധ്യമങ്ങളുടെ ഓണ്‍ ലൈന്‍ എഡിഹനുകളില്‍ നിന്നും വേറിട്ട മാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ഈ പത്രത്തിന് കഴിയട്ടേയെന്ന് ആഗ്രഹിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളില്‍ വായനക്കാര്‍ക്ക് പത്രവുമായി നേരിട്ട് സംവേദിക്കാന്‍ കഴിയില്ലല്ലോ? ഓണ്‍ലൈന്‍ എഡിഷനുകളും ഇതില്‍ നിന്നും വിഭിന്നമല്ല. "ഈ പത്രത്തിന്" മുഖ്യധാരാ മാധ്യമങ്ങളുടെ ഈ പോരായ്മ പരിഹരിക്കാന്‍ കഴിയും. പൊതുജനാഭിപ്രായം രൂപീകരിക്കേണ്ട ഒരു സംഭവം വാര്‍ത്തയാകുമ്പോള്‍ ബ്ലൊഗിലേത് പോലെ കമന്റ് ഓപ്ഷന്‍ കൊടുക്കുക. വായനക്കാര്‍ നേരിട്ട് പ്രതികരിക്കട്ടെ. അങ്ങിനെ വായന കൂടുതല്‍ സജീവമാക്കാനും വാര്‍ത്തകളെ ജീവസുറ്റതാക്കാനും കഴിയും. ഇങ്ങിനെയൊരു പരിക്ഷണം ഈ പത്രം നടത്തണം എന്ന് ആഗ്രഹിക്കുന്നു. ആ പരീക്ഷണം വിജയിച്ചാല്‍ നമ്മുടെ പ്രധാന പെട്ട പത്രങ്ങളെല്ലാം ഈ രീതി പിന്തുടരും എന്നതില്‍ യാതൊരു സംശയവും വേണ്ട.

ഇന്നിന്റെ പത്രമാകാന്‍ (നാളെയുടെയല്ല) ഈ പത്രത്തിന് കഴിയട്ടെ!

നല്ല സംരംഭം.

ആശംസകളോടെ,

ഷിഹാബ് അഞ്ചല്‍
http://anchalkaran.blogspot.com/

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്