(മിനി കഥ) നവ ജാത ശിശു കരഞ്ഞു കൊണ്ടേയിരിക്കുന്നു. മുലപ്പാല് കൊടുത്തു; നിര്ത്തിയില്ല . ബിസ്കറ്റ് കൊടുത്തു; നിര്ത്തിയില്ല . കളിപ്പാട്ടം കൊടുത്തു; നിര്ത്തിയില്ല . മേശ മേല് വെച്ച മൌസിന്മേല് ശിശുവിന്റെ കൈ വെച്ചപ്പോള് ക്ലിക്ക് ക്ലിക്ക് എന്ന ശബ്ദത്തോടെ അമര്ത്തുകയും നിര്ത്താതെ ചിരിക്കുകയും ചെയ്യുന്നു.
-
റഫീഖ് മേമുണ്ട
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്