റഫീഖ് വടക്കാഞ്ചേരിയുടെ പിതാവ്മൊയ്തീന്‍ കുട്ടി
തൃശൂര്‍ വടക്കാഞ്ചേരി നടുത്തറ മൊയ്തീന്‍ കുട്ടി നിര്യാതനായി. 83 വയസായിരുന്നു. ബീവിയാണ് ഭാര്യ. ദുബായ് ഏഷ്യാനെറ്റില്‍ ജോലി ചെയ്യുന്ന റഫീഖ് വടക്കാഞ്ചേരി, അസീസ്, ഷഹീദ, ബഷീറ, ആബിദ എന്നിവരാണ് മക്കള്‍.
2 Comments:
Links to this post: |
യു.എ.ഇ. യിലെ ആദ്യ കാല പ്രവാസി മലയാളിയും പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനും ആയിരുന്ന ചിറയിന്‍കീഴ് അന്‍സാര്‍ നിര്യാതനായി. 57 വയസ്സായിരുന്നു. ഇന്ന് രാവിലെ 8 മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ വച്ച് ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ചാവക്കാട്: ഒരുമനയൂര്‍ ചേറ്റുവ ടോളിനടുത്ത് പരേതനായ പണിക്ക വീട്ടില്‍ ബീരാവു ഭാര്യ കയ്യുണ്ണി (106) നിര്യാതയായി. മക്കള്‍ : ആച്ചു, ഹുസ്സന്‍ കരുവാരകുണ്ട്, ഹംസ പുതുമശ്ശേരി, കുഞ്ഞി മുഹമ്മദ് വെന്മേനാട്, ഹമീദ് ഓവുങ്ങല്‍.







0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്