ശിശു ദിനാ ഘോഷവും ബാലചലചിത്ര പ്രദര്‍ശനവും.
-------------- --------- ----------- --------------------------
ദുബായ്:ദുബായ് വായനക്കൂട്ടം ഈമാസം പതിനാലിന് രാജ്യാന്തര ശിശു ദിനാഘോഷവും
"കുമ്മാട്ടി"എന്ന ബാല ചലച്ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
യു.എ .യിലെ സാമൂഹ്യ സാംസ്കാരിക സാഹിത്യ മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ദേര അല്‍ മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടേജ് ആണ്
വേദി.ഫോണ്‍ :0097142710924
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്