15 November 2009
ഗീതു മോഹന്‍ദാസ് വിവാഹിതയായി പ്രമുഖ മലയാള സിനിമാ നടി ഗീതു മോഹന്‍ ദാസും പ്രശസ്ഥ ഛായാ ഗ്രാഹകന്‍ രാജീവ് രവിയും ഇന്നലെ വിവാഹി തരായി. ബാല താരമായി അരംങ്ങേറ്റം കുറിച്ച ഗീതു, തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരുന്നു. കൂടാതെ ഒരു ഹൃസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ആയിരുന്നു വിവാഹ ചടങ്ങുകള്‍. ഏഴരക്കും എട്ടിനും ഇടയില്‍ ഉള്ള മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്തല്‍ നടന്നു. നടന്‍ മമ്മൂട്ടിയും, പൃഥ്വി രാജ്, കാവ്യാ മാധവന്‍, ബിജു മേനോന്‍ - സംയുക്താ വര്‍മ്മ, സംവിധാ യകന്‍ ജോഷി, കമല്‍ തുടങ്ങി ചലച്ചിത്ര രംഗത്തെ പല പ്രമുഖരും പേങ്കെടുത്തു. - എസ്. കുമാര്‍ Labels: geethu-mohandas
- e പത്രം
|
പ്രമുഖ മലയാള സിനിമാ നടി ഗീതു മോഹന്‍ ദാസും പ്രശസ്ഥ ഛായാ ഗ്രാഹകന്‍ രാജീവ് രവിയും ഇന്നലെ വിവാഹി തരായി. ബാല താരമായി അരംങ്ങേറ്റം കുറിച്ച ഗീതു, തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരുന്നു. കൂടാതെ ഒരു ഹൃസ്വ ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്