06 January 2010
സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മമത നായിക ഭാഗ്യദേവത എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു. നായികയാകുന്നത് മമതാ മോഹന്‍ ദാസാണ്. കുട്ടനാടന്‍ പശ്ചാത്ത ലത്തില്‍ ഒരുക്കിയ "ഭാഗ്യ ദേവത" കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പഴശ്ശിരാജ ഫെയിം കനിഹ ആയിരുന്നു അതില്‍ ജയറാമിന്റെ നായിക. പതിവു പോലെ ഇതും ഒരു കുടുംബ ചിത്രം ആയിരിക്കും എന്നാണ് അറിയുന്നത്.![]() മമത മോഹന്‍ദാസ് - എസ്. കുമാര്‍ Labels: mamta-mohandas
- ജെ. എസ്.
( Wednesday, January 06, 2010 ) |
ഭാഗ്യദേവത എന്ന ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു. നായികയാകുന്നത് മമതാ മോഹന്‍ ദാസാണ്. കുട്ടനാടന്‍ പശ്ചാത്ത ലത്തില്‍ ഒരുക്കിയ "ഭാഗ്യ ദേവത" കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. പഴശ്ശിരാജ ഫെയിം കനിഹ ആയിരുന്നു അതില്‍ ജയറാമിന്റെ നായിക. പതിവു പോലെ ഇതും ഒരു കുടുംബ ചിത്രം ആയിരിക്കും എന്നാണ് അറിയുന്നത്.






0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്