24 May 2008

ആള്‍ ദൈവ അഗ്രിഗേറ്റര്‍

കേരളീയരുടെ മികച്ച ബ്ലോഗുകള്‍ എന്ന പട്ടിക പ്രസിദ്ധപ്പെടുത്തിയ e പത്രത്തിന് കേരളത്തിലെ മികച്ച ആള്‍ ദൈവങ്ങള്‍ എന്ന ഈ പട്ടിക പ്രസിദ്ധപ്പെടുത്തുന്നതില്‍ ദു:ഖമുണ്ട്. ഇതിലെ വിവരങ്ങള്‍ സമയാസമയങ്ങളില്‍ ഞങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വായനക്കാര്‍ക്ക് കമന്റായി ചേര്‍ക്കാവുന്നതുമാണ്.



1) സ്വാമി അമൃത ചൈതന്യ എന്ന സന്തോഷ് മാധവന്‍








2) സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ എന്ന അരുണ്‍ ചന്ദ്










3) സ്വാമി വിശ്വ ചൈതന്യ എന്ന സുനില്‍












4) സിദ്ധന്‍ ചന്ദ്രന്‍ മാമന്‍ എന്ന നാറകശ്ശേരി ചന്ദ്രന്‍










5) മുരളീകൃഷ്ണ സ്വാമി എന്ന മുരളി










6) സാം കുഴിക്കാല എന്ന ജോണ്‍ ടി. ജോസഫ്










7) ഗോപാലന്‍








8) മുതലമട സ്വാമി എന്ന സുനില്‍ ദാസ്








9) ഉസ്താദ്








10) ദിവ്യാ ജോഷി









11) തങ്കു ബ്രദര്‍ എന്ന മാത്യു കുരുവിള









8അഭിപ്രായങ്ങള്‍ (+/-)

8 Comments:

ഇനിയും എത്രയത്ര വേഷങ്ങള്‍...

May 27, 2008 9:35 AM  

what is the crime doing by this kareem usthad ? can any body post. ?
i dont think repairing something is a crime as per indian law

June 1, 2008 12:30 PM  

പൂര്‍ണ സാക്ഷരത നേടിയെന്നു അവകാശപ്പെടുന്ന കേരളത്തില്‍ ആണ് ഇതൊക്കെ നടക്കുന്നത്..ഇതിനു ഒരു പരിധി വരെ വളം വെച്ച് കൊടുക്കുന്നത് കേരളത്തിലെ ജനങ്ങള്‍ തന്നെയാണ്...ഇനിയും ഒരുപാട് വളരാനുണ്ട് ദൈവത്തിന്റെ സ്വന്തം രാജ്യം.. ഇല്ലെന്ബ്ങില്‍ ഇതുപോലെയുള്ള ആള്‍ദൈവങ്ങളുടെ സ്വന്തം നാട് എന് പേര് കൊടുക്കേണ്ടി വരും കേരളത്തിന്‌..

June 2, 2009 11:27 PM  

പ്രധാനപ്പെട്ട ഒരാളെ വിട്ടു പോയി എന്ന് തോന്നുന്നു. മാതാ അമ്രുതാനന്തമയി ഈ കൂട്ടത്തില്‍ പെടത്തില്ലേ?

September 30, 2009 6:54 AM  

എല്ലവരുടെയും പേരുകള്‍ എഴുതാന്‍ ധൈര്യമില്ലെങ്കില്‍ ഈ പണിക്ക് നില്‍ക്കരുത്. താങ്കള്‍ ഒഴിവക്കിയ തിമിംഗലങ്ങള്‍
1)സത്യസായിബാബ 2)ശ്രീ ശ്രീ രവിസങ്കര്‍ 3)മാതാ അമൃതാനന്ദമയി 4) കെ.പി.യോഹന്നാന്‍ 5)സൂര്യാജി (ടി അവതാരം പിറവിയേടുത്ത് അധിക ക്കാലമായില്ല) 6)ബ്രഹ്മകുമാരീസ് .......ഇവരെയൊക്കെ തൊടാന്‍ മാധ്യമങ്ങള്‍ക്ക് പേടിയാണ്. ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരുടെയും പിന്തുണയുള്ളവരാണവര്‍.

October 1, 2009 1:33 PM  

nisahaayante abhiprayathodu yojikkunnu

November 23, 2009 10:16 PM  

ജീവിതകാലത്തു തന്നെ പലരും ദൈവ പദവിയിലേക്ക് promote ചെയ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് ചുറ്റുമുള്ളത്‌. പിന്നോക്ക ഗ്രാമങ്ങളില്‍ ജനിച്ചു വളര്‍ന്ന്‌, വലിയ വിദ്യാഭ്യാസമില്ലാത്ത പലരും ദേശത്തും വിദേശത്തും ആത്മീയത വിറ്റ് കാശുണ്ടാക്കുന്നു.
ആരാധിക്കാന്‍ ആളുണ്ടെങ്കില്‍ മജ്ജയും മാംസവുമുള്ള മനുഷ്യന് ഈശ്വര പദവിയിലേക്ക് ഉയരാമെന്നതിന്‍റെ നാണംകെട്ട ദ്രിശ്യങ്ങളാണ് സത്യാസായിയും രവിയും അമ്മയും നിത്യാനന്ദനും പരമാനന്ദനുമൊക്കെ. അവതാര കഥകള്‍ കെട്ട് വളരുന്നവര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങല്‍ക്കുമപ്പുറം ലൈംഗിക അരാജകത്വത്തിനും സാമ്രാജ്യത്വ വിധേയത്വത്തിനും നിമിത്തമാവുകയാണ് ആള്‍ദൈവങ്ങള്‍. ദാരിദ്ര്യത്തെയും സമൂഹത്തിലെ മറ്റു ദൈന്യതകളെയും അന്യായങ്ങളെയും മറച്ചുപിടിക്കാനുള്ള മൂലധന രാഷ്ട്രീയത്തിന്‍റെയും ആഗോളവല്‍ക്കരണ ശക്തികളുടെയും കയ്യിലെ ഉപകരണങ്ങള്‍ മാത്രമാണ് ആള്‍ദൈവങ്ങള്‍.
O M R
www.oyemmar.blogspot.com

April 7, 2010 1:15 PM  

If they need one assistant contact me....

April 20, 2010 3:44 PM  

Post a Comment

« ആദ്യ പേജിലേക്ക്









ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്