30 April 2008

ഷാനവാസ് എം.എച്ചിന്റെ വിലപ്പെട്ട രേഖകള്‍ നഷ്ടമായി

അബുദാബിയില്‍, ഒമാന്‍ ഇന്‍ഷൂറന്‍സിലെ ജീവനക്കാരനായ ഷാനവാസ് എം.എച്ചിന്റെ വിലപ്പെട്ട രേഖകള്‍ നഷ്ടമായി. ഡ്രൈവിംഗ് ലൈസന്‍സ് , വിലപ്പെട്ട ഓഫീസ് രേഖകള്‍ എന്നിവ ഉള്‍പ്പടെയുള്ളവ ജവാസത്ത് റോഡില്‍ വച്ചാണ് ന‍ഷ്ടമായത്. കണ്ടുകിട്ടുന്നവര്‍ 050 268 12 38 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 April 2008

സഹീറുദ്ദീന്‍ ഷെയ്ക്ക് മൊയ്തീന്‍ എന്നയാളുടെ പഴ്സ് നഷ്ടമായി

അബുദാബിയില്‍ സഹീറുദ്ദീന്‍ ഷെയ്ക്ക് മൊയ്തീന്‍ എന്നയാളുടെ വിലപ്പെട്ട രേഖകള്‍ ഉള്പ്പെട്ട പഴ്സ് നഷ്ടമായി. ATM Card, ലേബര്‍ കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ട്കിട്ടുന്നവര്‍ 055 894 97 22 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 April 2008

അലി സെയ്തു കുട്ടി പരീത് എന്നയാളിന്‍റെ പഴ്സ് നഷ്ടമായി

അലി സെയ്തു കുട്ടി പരീത് എന്നയാളിന്‍റെ ലേബര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയടങ്ങിയ പഴ്സ് പഴയ ദുബായ് സിനിമയുടെ പരിസരത്ത് കഴിഞ്ഞ ദിവസം നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 84 355 21 എന്ന നമ്പരില്‍ അറിയിക്കുക.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാക്കിസ്ഥാനി ഡ്രൈവറുടെ പഴ്സ് നഷ്ടമായി

അബുദാബിയില് വച്ച് പാക്കിസ്ഥാനി ഡ്രൈവറുടെ വിലപ്പെട്ട രേഖകള് അടങ്ങിയ പഴ്സ് നഷ്ടമായി.

ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര് 00971 50 238 31 84 എന്ന നമ്പറില് മുബ്ഷീര് അഹമ്മദിനെ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 April 2008

തെരുവത്ത് മൊഹദ്ദീന്‍ എന്നയാളുടെ പഴ്സ് നഷ്ടമായി

അബുദാബി ഫാത്തിമാ ഗ്രൂപ്പിലെ ജീവനക്കാരനായ തെരുവത്ത് മൊഹദ്ദീന്‍ എന്നയാളുടെ വര്‍ക്കിംഗ് കാര്‍ഡ് ഉള്‍പ്പെട്ട പഴ്സ് നഷ്ടമായി. ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ 00971 50 81 999 05 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 April 2008

പാറയ്ക്കല്‍ അബ്ദുള്‍ ലത്തീഫ് എന്നയാളുടെ പാസ്പ്പോര്‍ട്ട് കളഞ്ഞു കിട്ടി

അജ്മാനില്‍ നിന്ന് മലയാളിയുടെ പാസ്പ്പോര്‍ട്ട് കളഞ്ഞു കിട്ടി. മലപ്പുറം കക്കിരിപ്പുറം ആലങ്കോട് സ്വദേശി പാറയ്ക്കല്‍ അബ്ദുള്‍ ലത്തീഫ് എന്നയാളുടെ പാസ്പ്പോര്‍ട്ട് ആണ് കിട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് KMCC ഭാരവാഹി വി.പി.അഹമ്മദ് കുട്ടിയുമായി ബന്ധപ്പെടണം. നമ്പര്‍ : 050 58 56 967

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജോര്‍ജ്ജ് കുര്യന്റെ S S L C സര്‍ട്ടിഫിക്കറ്റ് മോഷണം പോയി

അബുദാബിയില്‍ മലയാളിയുടെ വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ മോഷണം പൊയതായി പരാതി. എസ്.എഫ്.സി ഗ്രൂപ്പിലെ ജീവനക്കാരനായ ജോര്‍ജ്ജ് കുര്യന്റെ S S L C സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള സ്യൂട്ട്കേസാണ്‍ കാണാതായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 823 29 15 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറില്‍ മലയാളി സ്ത്രീയുടെ ഹാന്‍ഡ് ബാഗ് നഷ്ടപ്പെട്ടു

ദോഹ ഖത്തറില്‍ മലയാളി സ്ത്രീയുടെ ഹാന്‍ഡ് ബാഗ് കളഞ്ഞു പോയി. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനടുത്ത് വച്ചാണ് ഇത് നഷ്ടമായത്. വിലപ്പെട്ട ചില രേഖകളും, സ്വര്‍ണ്ണവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00 974 581 80 72 എന്ന നമ്പറില്‍ രമേഷ് ബാബുവിനെ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 April 2008

കെ.കെ.മൊയ്തീന്‍ എന്നയാളുടെ പഴ്സ് നഷ്ടമായി

കെ.കെ.മൊയ്തീന്‍ എന്നയാളുടെ ഡ്രൈവിംഗ് ലൈസന്സ് ഉള്പ്പടെയുള്ള വിലപ്പെട്ട രേഖകള്‍ അടങ്ങിയ പഴ്സ് നഷ്ടമായി. ദുബായ് റാഷിദിയ ബസ്സ്റ്റോപ്പ് പരിസരത്ത് വച്ചാണ് ഇത് നഷ്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 429 69 08 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുഹമ്മദ് റാഫി കരുവേലി എന്നയാളുടെ പാസ്പ്പോര്‍ട്ട് ദുബായില്‍ വച്ച് നഷ്ടമായി

നിഷത്ത് ജനറല്‍ കമ്പനിയിലെ ജീവനക്കാരനാണ് മുഹമ്മദ് റാഫി. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 00971 50 62 55 463 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സജു എന്നയാളിന്റെ പഴ്സ് നഷ്ടമായി

സജു എന്നയാളിന്റെ ഖത്തറിലെ ടെംപററി ഡ്രൈവിംഗ് ലൈസന്സും കുവൈറ്റിലെ ഒറിജിനല്‍ ഡ്രൈവിംഗ് ലൈസന്സും അടങ്ങിയ പഴ്സ് ഖത്തറില്‍ നഷ്ടമായി. ഖത്തറിലെ അല് ഖൂറില്‍ വച്ചാണ് ഇത് നഷ്ടമായതെന്ന് കരുതുന്നു. കണ്ടു കിട്ടുന്നവര്‍ 5789622 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 April 2008

രമേഷ് ഗോപി എന്നയാളുടെ വിലപ്പെട്ട രേഖകള്‍ അബുദാബിയില്‍ നഷ്ടമായി

രമേഷ് ഗോപി എന്നയാളുടെ വിലപ്പെട്ട ചില രേഖകള്‍ അബുദാബിയില്‍ വച്ച് നഷ്ടമായി. കരാര്‍ രേഖകള്‍ ‍ ഉള്‍പ്പടെയുള്ളവ ഇതിലുണ്ട്. കണ്ടു കിട്ടുന്നവര്‍ 00971 50 611 32 93 എന്ന നമ്പറില്‍ ബന്ധപ്പെടണം.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അഭിലാഷ് ബാലക്യഷണന്‍ എന്നയാളുടെ ലേബര്‍ കാര്‍ഡ് വീണു കിട്ടി

ഖത്തര്‍ ടെക് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന അഭിലാഷ് ബാലക്യഷണന്‍ എന്നയാളുടെ ലേബര്‍ കാര്‍ഡ് വീണു കിട്ടി. ബുര്‍ജ് ദുബായിക്ക് സമീപത്ത് നിന്നും ഹക്കീം എന്നയാള്‍ക്കാണ്‍ ഇത് ലഭിച്ചത്. ഹക്കീമിന്റെ നമ്പറ് 00971 50 37 62 195

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 April 2008

അബൂബക്കര്‍ ചാലുവളപ്പില്‍ എന്നയാളുടെ പഴ്സ് നഷ്ടമായി

അബൂബക്കര്‍ ചാലുവളപ്പില്‍ എന്നയാളുടെ പഴ്സ് അബുദാബിയില്‍ വച്ച് നഷ്ടമായി. ലേബര്‍ കാര്‍ഡ്, ATM കാര്‍ഡ് എന്നിവ അതിലുണ്ട്. കണ്ടുകിട്ടുന്നവര്‍ 00971 50 521 5997 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബിയില്‍ വച്ച് മനോജ് പൌലോസ് പോള്‍ എന്നയാളുടെ പാസ്പ്പോര്‍ട്ട് നഷ്ടപ്പെട്ടു

ഹംദാന്‍ സ്ട്രീറ്റിനും, മദീന സായിദിനും ഇടയിലാണ് ഇത് നഷ്ടമായത്. ഇതേക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ 00971 50 679 07 32 എന്ന നമ്പറില്‍ ബന്ധപ്പെടണം

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post: