30 June 2008

നാസര്‍ ബാവയുടെ പാസ്പോര്‍ട്ട്

കൊടുങ്ങല്ലൂര്‍ ചന്ദ്രാപ്പിന്നി സ്വദേശി നാസര്‍ ബാവ എന്നയാളിന്‍റെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം ദേരയിലെ നായിഫ് റോഡിലുള്ള ബസ് സ്റ്റോപ്പില്‍ വച്ച് നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 485 17 00 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആസിഫ് ഇക്ബാല്‍ മൊഹമ്മദിന്റെ പാസ്പോര്‍ട്ട്

ആസിഫ് ഇക്ബാല്‍ മൊഹമ്മദ് എന്നയാളിന്‍റെ പാസ്പോര്‍ട്ട് അബുദാബി വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ രണ്ടില്‍ ട്രോളിയില്‍ വച്ച് മറന്നുപോയി. ബാംഗ്ളൂരില്‍ ഇഷ്യൂ ചെയ്തതാണ് പാസ്പോര്‍ട്ട്. കണ്ടുകിട്ടുന്നവര്‍ 050 861 64 94 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആബിദ് മൊഹമ്മദിന്റെ ലൈസന്‍സ്

ആബിദ് മൊഹമ്മദ് എന്നയാളിന്‍റെ ഡ്രൈവിംഗ് ലൈസന്‍സ് അബുദാബിയില്‍ നഷ്ടമായി. കണ്ടുകിട്ടുന്നവര്‍ 050 780 78 24 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫാത്വിമത്ത് സുഹ്റയുടെ പെട്ടി നഷ്ടമായി

ഫാത്വിമത്ത് സുഹ്റയെന്ന ആളിന്‍റെ ഇന്‍വോയിസ് ബുക്ക്, രണ്ട് മൊബൈല്‍ ഫോണുകള്‍, താക്കോല്‍ക്കൂട്ടം, കുറച്ചു പണം, ഷോപ്പിന്‍റെ സുപ്രധാന രേഖ എന്നിവടയങ്ങിയ ചെറിയ പെട്ടി അബുദാബി അല്‍ നാഹ്ദ സ്കൂളിനു മുന്നിലായി നഷ്ടമായി. കണ്ടുകിട്ടുന്നവര്‍ 050 901 63 50 അല്ലെങ്കില്‍ 02 56 211 80 എന്ന നമ്പരിലോ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 June 2008

മുഹമ്മദ് ഹംസയുടെ ബത്താക്ക

നാലകത്ത് മുഹമ്മദ് ഹംസ എന്നയാളിന്‍റെ ബത്താക്ക അബുദാബിയില്‍ നഷ്ടമായി. ഇലക്ട്രാ റോഡിലെ മഷ്രക് ബാങ്കിന്‍റെയും കെ.എം ട്രേഡിംഗിന്‍റേയും സമീപം നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 38 29 329 അല്ലെങ്കില്‍ 02 634 14 01 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷംഷാദ് അലിയുടെ പഴ്സ് നഷ്ടപ്പെട്ടു

ഇ. കെ. ഷംഷാദ് അലി എന്നയാളിന്‍റെ ഐ.ഡി കാര്‍ഡ്, അക്സസ് കാര്‍ഡ്, എ.ടി.എം. കാര്‍ഡ് എന്നിവയടങ്ങിയ പഴ്സ് ശനിയാഴ്ച (07-06-08) അബുദാബി ഇലക്ട്ര, എല്‍ദൊരാദോ സിനിമ പരിസരത്തു വച്ചു നഷ്ടമായി. കണ്ടു കിട്ടുന്നവര്‍ 050 238 62 52 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ക്യാമറ നഷ്ടപ്പെട്ടു

പോള്‍ എന്നയാളിന്‍റെ കാനന്‍ ഓട്ടോ ഫോക്കസ് ക്യാമറ ദുബായിലെ ദേരയില്‍ കഴിഞ്ഞ ദിവസം നഷ്ടമായി. കണ്ടുകിട്ടുന്നവര്‍ 050 422 39 67 എന്ന നമ്പരില്‍ അറിയിക്കുവാന്‍ അഭ്യര്‍ത്ഥന.

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബത്താക്കയും ഹെല്‍ത്ത് കാര്‍ഡും

വിനോദ് ശശിധരന്‍ നായര്‍ എന്നയാളിന്‍റെ ബത്താക്കയും ഹെല്‍ത് കാര്‍ഡും അടങ്ങിയ പഴ്സ് കഴിഞ്ഞ ദിവസം ദേര അല്‍ഫുത്തെയിം മോസ്കിന് എതിര്‍ വശത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ച് നഷ്ടമായി. ഈ നമ്പറില്‍ വിളിയ്ക്കുക: 050 62 53 462

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്