08 July 2008

നമുക്ക് ഭുവനയെ സഹായിയ്ക്കാം

ഭുവന ഒരു 6 വയസ്സു കാരിയാണ്. പരിശോധനയില്‍ അവള്‍ക്ക് ബ്ലഡ് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിരി ക്കുകയാണ്. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നു. രണ്ടര ലക്ഷം രൂപ ചെലവഴിച്ചാല്‍ അവള്‍ക്ക് ജീവിതം തിരിച്ച് കിട്ടിയേക്കും. ആ ചിരി നില നിന്നേക്കും.



അച്ഛന്‍ നേരത്തേ മരിച്ചു പോയി. അവളുടെ അമ്മയുടെ കയ്യില്‍ അതിനുള്ള കാശില്ല. ആരാ സഹായിക്കുക?




0091 99 470 33 506 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. നമുക്ക് ഈ കുട്ടിയെ സഹായിച്ചാലോ ?





അയച്ച് തന്നത്: ഡെന്‍സില്‍ ആന്റണി

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്




ePathram Pacha
ePathram Magazine

Click here to download Malayalam fonts
Click here to download Malayalam fonts


സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2008