|
31 March 2009
വെണ്മ ജനറല്‍ ബോഡി വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേരുന്നു. യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസികള്‍ എല്ലാവരും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. (വിശദ വിവരങ്ങള്‍ക്ക് ജനറല്‍ സിക്രട്ടറിയുമായി 050 54 59 641എന്ന നമ്പരില്‍ ബന്ധപ്പെടുക) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
വെഞ്ഞാറമൂട് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച ഉച്ചക്ക് 1:30ന് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ ചേരുന്നു. യു. എ. ഇ. യിലെ വെഞ്ഞാറമൂട് നിവാസികള്‍ എല്ലാവരും ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ കൃത്യ സമയത്ത് എത്തി ച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. (വിശദ വിവരങ്ങള്‍ക്ക് ജനറല്‍ സിക്രട്ടറിയുമായി 050 54 59 641











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്