|
31 May 2009
കൈരളി കള്‍ച്ചറല്‍ ഫോറം പ്രവര്‍ത്തന ഉദ്ഘാടനം അബുദാബി മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറം 2009 - 2010 വര്‍ഷത്തെ സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിച്ചു. ജയിംസ് തോമസ് , ബിജു കിഴക്കനേല എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ അനന്ത ലക്ഷ്മി, അസ്മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം, ഹെര്‍മന്‍ , അശോകന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’, ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ‘കഥാപാത്രം’ എന്നീ ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. കൈരളി കള്‍ച്ചറല്‍ ഫോറം പ്രസിഡന്‍റ് ടെറന്‍സ് ഗോമസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം കണ്‍വീനര്‍ അഷ്റഫ് ചമ്പാട് സ്വാഗതവും, സെക്രട്ടറി അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. - പി. എം . അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
അബുദാബി മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറം 2009 - 2010 വര്‍ഷത്തെ സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത കഥാകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വ്വഹിച്ചു. ജയിംസ് തോമസ് , ബിജു കിഴക്കനേല എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു. തുടര്‍ന്ന് നടന്ന കവിയരങ്ങില്‍ അനന്ത ലക്ഷ്മി, അസ്മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം, ഹെര്‍മന്‍ , അശോകന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്