|
21 May 2009
പ്രൊ. എന്‍.കെ. ബേബിക്ക് സ്വികരണം ദുബായില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ പൊന്നാനി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍. കെ. ബേബിക്ക് ദുബായ് പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍ ഷംസുദ്ദീന്‍, നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ, അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു. അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞു.![]() - നാരായണന്‍ വെളിയംകോട് Labels: associations
- ജെ. എസ്.
|
ദുബായില്‍ ഹൃസ്വ സന്ദര്‍ശനത്തിന് എത്തിയ പൊന്നാനി എം. ഇ. എസ്. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എന്‍. കെ. ബേബിക്ക് ദുബായ് പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി ഹൃദ്യമായ സ്വീകരണം നല്‍കി. യോഗത്തില്‍ പ്രൊഫസര്‍ ഷംസുദ്ദീന്‍, നാരായണന്‍ വെളിയംകോട്, ഷാജി ഹനീഫ, അക്‌ബര്‍ പാറമ്മല്‍, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഇക്‌ബാല്‍ മൂസ അധ്യക്ഷത വഹിച്ചു. അബുബക്കര്‍ സ്വാഗതവും സലിം ബാബു നന്ദിയും പറഞ്ഞു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്