| 
                                
                                    
                                        06 June 2009
                                    
                                 
 മികച്ച വിജയം എസ്.എസ്.എല്‍.സി പരീക്ഷയില്‍ 92.04 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ അബുദാബി ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ത്ഥി ഫര്‍സീന്‍ മുഹമ്മദ്. സ്കൂളില്‍ മൂന്നാം റാങ്കും ഉണ്ട് ഈ മിടുക്കന്. മാതാപിതാക്കള്‍ പ്രോഫസര്‍ ഷാജു ജമാലുദ്ധിനും  ഡോ. ആയിഷയും അബുദാബിയില്‍ ജോലിചെയ്യുന്നു. - ബഷീര്‍ വെള്ളറക്കാട് Labels: education 
 
- ജെ. എസ്.
 
 
 | 
 
 
                  
  
  
  
  
  
  
  
  
  
  
  
  
  
  
  
		
 
                     ഈ പേജ് പങ്ക് വെയ്ക്കാം
 ഈ പേജ് പങ്ക് വെയ്ക്കാം 








 
  				 
				 
				 
     
    
 
 

0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്