|
02 December 2009
മാധ്യമ പ്രവര്‍ത്തകന്‍ പി. പി. മാത്യു അറബി ക്കഥയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ എഡിറ്ററുമായ പി. പി. മാത്യുവുമായുള്ള അഭിമുഖം എന്‍. ടി. വി. സംപ്രേക്ഷണം ചെയ്തു. യു. എ. ഇ. ദേശിയ ദിനം പ്രമാണിച്ച് രാത്രി 10 മണിക്കാണ് അറബിക്കഥ എന്ന പരമ്പരയില്‍ ഈ അഭിമുഖം വന്നത്. ഇ വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്.മലയാള മനോരമയില്‍ ദീര്‍ഘ കാലം വിദേശ കാര്യം, സിനിമ തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് പി. പി. മാത്യു. കഴിഞ്ഞ 9 വര്‍ഷമായി ഗള്‍ഫ് ടുഡെയില്‍ പ്രവര്‍ത്തിക്കുന്നു. Labels: personalities
- സ്വന്തം ലേഖകന്‍
|
പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ എഡിറ്ററുമായ പി. പി. മാത്യുവുമായുള്ള അഭിമുഖം എന്‍. ടി. വി. സംപ്രേക്ഷണം ചെയ്തു. യു. എ. ഇ. ദേശിയ ദിനം പ്രമാണിച്ച് രാത്രി 10 മണിക്കാണ് അറബിക്കഥ എന്ന പരമ്പരയില്‍ ഈ അഭിമുഖം വന്നത്. ഇ വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്