|
03 March 2009
യു.എ.ഇ: നിരോധന വ്യവസ്ഥയില്‍ മാറ്റത്തിനു സാധ്യത യു.എ.ഇ. തൊഴില്‍ വിസ റദ്ദ് ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ആറ് മാസ നിരോധനം പിന്‍വലിക്കുകയോ പുനഃ പരിശോധിക്കുകയോ ചെയ്യാന്‍ സാധ്യത. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന തിനാലാണ് തൊഴില്‍ മന്ത്രാലയം ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. തൊഴില്‍ വിസ റദ്ദ് ചെയ്യുമ്പോള്‍ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാതിരിക്കാന്‍ ഇപ്പോള്‍ ആറ് മാസത്തെ നിരോധനം നിലവിലുണ്ട്. തൊഴില്‍ വിപണി കൂടുതല്‍ സജീവമാക്കാനാണ് പുതിയ നടപടിയെ ക്കുറിച്ച് ആലോചിക്കുന്നത്.Labels: law
- സ്വന്തം ലേഖകന്‍
|
യു.എ.ഇ. തൊഴില്‍ വിസ റദ്ദ് ചെയ്യുന്നവര്‍ക്ക് നിലവിലുള്ള ആറ് മാസ നിരോധനം പിന്‍വലിക്കുകയോ പുനഃ പരിശോധിക്കുകയോ ചെയ്യാന്‍ സാധ്യത. സാമ്പത്തിക പ്രതിസന്ധി കാരണം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന തിനാലാണ് തൊഴില്‍ മന്ത്രാലയം ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത്. തൊഴില്‍ വിസ റദ്ദ് ചെയ്യുമ്പോള്‍ ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാതിരിക്കാന്‍ ഇപ്പോള്‍ ആറ് മാസത്തെ നിരോധനം നിലവിലുണ്ട്. തൊഴില്‍ വിപണി കൂടുതല്‍ സജീവമാക്കാനാണ് പുതിയ നടപടിയെ ക്കുറിച്ച് ആലോചിക്കുന്നത്.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്