|
08 June 2009
അനുഭവത്തിന്റെ പാതയിലൂടെ മലബാര്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. അബുദാബി സെന്റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളിയാഴ്ച്ച ജൂണ്‍ 12ന് രാത്രി എട്ട് മണിക്കാണ് പരിപാടി. ഇന്ത്യയില്‍ ഉടനീളം 5400 ഗ്രാമങ്ങളിലായി 106 ഭാഷകളില്‍ 2248 മുഴുവന്‍ സമയ സുവിശേഷകരുമായി പ്രവര്‍ത്തിക്കുന്ന “വിശ്വവാണി” സുവിശേഷ പ്രസ്ഥാനത്തിന്റെ നാഷണല്‍ മിഷന്‍ ഡയറക്ടറും സുപ്രസിദ്ധ റേഡിയോ പ്രഭാഷകനും ആയ ബ്രദര്‍ ഗോഡ്‌ഫ്രീ കളത്തില്‍ സംസാരിക്കുന്നു. മലബാര്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രിഗേഷന്റെ ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും എന്ന് രാജന്‍ ടി ജോര്‍ജ്ജ് അറിയിച്ചു.Labels: associations
- ജെ. എസ്.
|
മലബാര്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. അബുദാബി സെന്റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളിയാഴ്ച്ച ജൂണ്‍ 12ന് രാത്രി എട്ട് മണിക്കാണ് പരിപാടി. ഇന്ത്യയില്‍ ഉടനീളം 5400 ഗ്രാമങ്ങളിലായി 106 ഭാഷകളില്‍ 2248 മുഴുവന്‍ സമയ സുവിശേഷകരുമായി പ്രവര്‍ത്തിക്കുന്ന “വിശ്വവാണി” സുവിശേഷ പ്രസ്ഥാനത്തിന്റെ നാഷണല്‍ മിഷന്‍ ഡയറക്ടറും സുപ്രസിദ്ധ റേഡിയോ പ്രഭാഷകനും ആയ ബ്രദര്‍ ഗോഡ്‌ഫ്രീ കളത്തില്‍ സംസാരിക്കുന്നു. മലബാര്‍ ക്രിസ്റ്റ്യന്‍ കോണ്‍ഗ്രിഗേഷന്റെ ഗായക സംഘം ഗാനങ്ങള്‍ ആലപിക്കും എന്ന് രാജന്‍ ടി ജോര്‍ജ്ജ് അറിയിച്ചു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്