|
08 October 2009
ഇടം ശ്രീനാരായണ സ്മരണ ഇന്ന് മസ്ക്കറ്റ് ഇടം സംഘടിപ്പിക്കുന്ന ശ്രീനാരായണ സ്മരണ വെള്ളിയാഴ്ച നടക്കും. റൂവിയിലെ അല്‍ മാസ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശക്തിയും ദൗര്‍ ബല്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ മോഡറേറ്ററായിരിക്കും. ടി. എന്‍. ജോയ്, ജെ. ദേവിക, ദിലീപ് രാദ്, ഡോ. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.Labels: associations, oman
- സ്വന്തം ലേഖകന്‍
|
മസ്ക്കറ്റ് ഇടം സംഘടിപ്പിക്കുന്ന ശ്രീനാരായണ സ്മരണ വെള്ളിയാഴ്ച നടക്കും. റൂവിയിലെ അല്‍ മാസ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശക്തിയും ദൗര്‍ ബല്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ മോഡറേറ്ററായിരിക്കും. ടി. എന്‍. ജോയ്, ജെ. ദേവിക, ദിലീപ് രാദ്, ഡോ. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്