27 November 2009

സൊലെസ് രണ്ടാം വാര്‍ഷികം

രണ്ടാം വയസ്സിലേക്ക് കടക്കുന്ന സൊലെസ് വാര്‍ഷിക ആഘോഷങ്ങള്‍ നവംബര്‍ 29 ഞായറാഴ്‌ച്ച തൃശ്ശൂര്‍ ടൌണ്‍ ഹാളില്‍ വെച്ചു നടക്കും. രോഗാതുരരായ കുട്ടികളിലേയ്ക്കും, നിസ്സഹായരായ അവരുടെ മാതാ പിതാക്കളിലേയ്ക്കും തങ്ങളുടെ കണ്ണും മനസ്സും കൊടുക്കാന്‍ തയ്യാറായ ഒരു പറ്റം ആളുകളുടെ കൂട്ടായ്മയാണ് സൊലെസ്.
 
വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം, പ്രശസ്ത എഴുത്തു കാരന്‍ ആനന്ദ്, മേയര്‍ പ്രൊഫ. ആര്‍ ബിന്ദു, ജില്ലാ കലക്ടര്‍ ഡോ. വി. കെ. ബേബി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
 
പരിപാടിയോട് അനുബന്ധിച്ച് സുപ്രസിദ്ധ ഗായകരായ ഷഹബാസ് അമന്‍, ഗായത്രി എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Jobs
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
ePathram Pacha

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്