14 January 2008

കായംകുളം എന്‍.ആര്‍.ഐ, യു.എ.ഇ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.



പി.ജി.രാജേന്ദ്രനാണ് പ്രസിഡന്റ്. കെ.എസ്.നാസറിനെ ജനറല്‍ സെക്രട്ട്രറിയായും, കെ.സി.നായരെ ട്രഷററായും തെരഞ്ഞെടുത്തു. ജോണ്‍ മത്തായി ആണ് രക്ഷാധികാരി.


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസി ഗൌരവ് അവാര്‍ഡ്

ഈ വര്‍ഷത്തെ പ്രവാസി ഭാരത് ഗൗരവ് അവാര്‍ഡ് പുനലൂര്‍ സൗഹൃദവേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ ആസാം ഗവര്ണ്ണര്‍ അജയ് സിംഗില്‍ നിന്നും ഏറ്റുവാങ്ങുന്നു.



ദില്ലി ഗ്രാന്ഡ് ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ഓസ്കാര്‍ ഫര്‍ണാന്‍ഡസ് സന്നിഹിതനായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി യു.എ.ഇയിലെ പുനലൂര്‍ സൌഹൃദ വേദിയുടെ പ്രസിഡന്റാണ് പൊതു പ്രവര്‍ത്തകന്‍ കൂടിയായ സന്തോഷ് പുനലൂര്‍


Links to this post

Links to this post:

« ആദ്യ പേജിലേക്ക്



13 January 2008

യാത്രയയപ്പ് നല്‍കി

25 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന കായംകുളം എന്‍.ആര്‍.ഐ, യു.എ.ഇ ചാപ്റ്ററിന്റെ സജീവപ്രവര്‍ത്തകനും ഫാര്‍മ ട്രേഡ് കമ്പനി സീനിയര്‍ മാനേജരുമായ പി.ജി.നൈനാന് കായംകുളം എന്‍.ആര്‍.ഐ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി.


Links to this post

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്




ePathram Pacha
ePathram Magazine

Click here to download Malayalam fonts
Click here to download Malayalam fonts


സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2008