02 September 2008

അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍

ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ കൂട്ടായ്മ "ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍" മഹല്ലിലെ നിര്‍ദ്ദനരായവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്നു. പരിശുദ്ധ റമദാനില്‍ നടത്തി വരാറുള്ള 'റമദാന്‍ റിലീഫ്' ഈ വര്‍ഷവുംനടത്താന്‍ അബുദാബി കമ്മിറ്റി തീരുമാനിച്ചു.




ദുബൈ, ഷാര്‍ജ, ദോഹ (ഖത്തര്‍) കമ്മിറ്റികളും ഇപ്പൊള്‍ സജീവമായി മഹല്ലിലെ പ്രവര്‍ത്തന രംഗത്തുണ്ട് എന്നും 'അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍' സിക്രട്ടറി എം.വി.അബ്ദുല്‍ ലത്തീഫ് അറിയിച്ചു.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
  - e പത്രം    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്