
ഏഷ്യാനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങ് എന്ന പരിപാടിയില്‍ അടുത്ത വെള്ളിയാഴ്ച്ച മഴ ക്കവിതകള്‍ പ്രക്ഷേപണം ചെയ്യും. മഴയെ ക്കുറിച്ചുള്ള കവി ഡി. വിനയചന്ദ്രന്റെ വര്‍ത്തമാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്കാണ് മഴ ക്കവിതകള്‍ അടങ്ങിയ ചൊല്ലരങ്ങ് ആരംഭിക്കുക.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്