|
26 November 2008
ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ദുബായ് അപ്പീല്‍ കോടതി ഇന്ന് വിധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്ന കീഴ് കോടതി വിധി ക്കെതിരെയാണ് ദമ്പതികള്‍ അപ്പീല്‍ നല്‍കിയിരുന്നത്. കീഴ് കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മാസം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതേ സമയം, ഇവരെ നാടു കടത്തുമെന്ന കീഴ് കോടതി വിധി അപ്പീല്‍ കോടതി ശരി വച്ചു. ഒപ്പം പിഴ അടയ്ക്കാനും വിധി ആയിട്ടുണ്ട്.Labels: dubai, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ദുബായ് അപ്പീല്‍ കോടതി ഇന്ന് വിധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്ന കീഴ് കോടതി വിധി ക്കെതിരെയാണ് ദമ്പതികള്‍ അപ്പീല്‍ നല്‍കിയിരുന്നത്. കീഴ് കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മാസം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതേ സമയം, ഇവരെ നാടു കടത്തുമെന്ന കീഴ് കോടതി വിധി അപ്പീല്‍ കോടതി ശരി വച്ചു. ഒപ്പം പിഴ അടയ്ക്കാനും വിധി ആയിട്ടുണ്ട്.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്