|
19 November 2008
ഹോസ്നി മുബാറക്ക് ഇന്ന് യു.എ.ഇ. യില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്റ്റ് പ്രസിഡന്‍റ് ഹോസ്നി മുബാറക്ക് ഇന്ന് യു. എ. ഇ. യിലെത്തും. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദേഹം ചര്‍ച്ച നടത്തും. അറബ് മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഇരു കൂട്ടരും ചര്‍ച്ച ചെയ്യും.Labels: gulf
- സ്വന്തം ലേഖകന്‍
|
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്റ്റ് പ്രസിഡന്‍റ് ഹോസ്നി മുബാറക്ക് ഇന്ന് യു. എ. ഇ. യിലെത്തും. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദേഹം ചര്‍ച്ച നടത്തും. അറബ് മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഇരു കൂട്ടരും ചര്‍ച്ച ചെയ്യും.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്