|
26 November 2008
ബാച്ച് ചാവക്കാട് കുടുംബ സംഗമം ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ "നല്ല നാളേക്കു വേണ്ടി" എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ജോയിന്‍റ് സിക്രട്ടരി റ്റി. പി. അഷറഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് ബാച്ച് കുടുംബാംഗങ്ങളായ നൌഷാദ് ചാവക്കാട്, സുഹൈല്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നില്‍ ആഷര്‍ ചാവക്കാട് ഗസലുകള്‍ ആലപിച്ചു. നസ്നീന്‍ നാസ്സര്‍, ഷഹ്മ റഹിമാന്‍, റഷീദ്, ഷരീഫ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- e പത്രം
|
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ "നല്ല നാളേക്കു വേണ്ടി" എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.











0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്